ചുരത്തിലെ യാത്രാ ക്ലേശം: വ്യാപാരികൾ ഉപവാസ സമരം നടത്തി
ലക്കിടി ∙ ചുരം പാതയിലെ യാത്രാ ക്ലേശത്തിനു ശാശ്വത പരിഹാരം ആവശ്യപ്പെട്ടും വയനാട്ടിലേക്കുള്ള ബദൽ റോഡുകൾ യാഥാർഥ്യമാക്കുന്നതിന് ഉടൻ നടപടി സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചും കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിങ് ജില്ലാ കമ്മിറ്റി ലക്കിടിയിൽ ഉപവാസ സമരം നടത്തി. ഏകോപന സമിതി സംസ്ഥാന വൈസ്

ലക്കിടി ∙ ചുരം പാതയിലെ യാത്രാ ക്ലേശത്തിനു ശാശ്വത പരിഹാരം ആവശ്യപ്പെട്ടും വയനാട്ടിലേക്കുള്ള ബദൽ റോഡുകൾ യാഥാർഥ്യമാക്കുന്നതിന് ഉടൻ നടപടി സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചും കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിങ് ജില്ലാ കമ്മിറ്റി ലക്കിടിയിൽ ഉപവാസ സമരം നടത്തി. ഏകോപന സമിതി സംസ്ഥാന വൈസ് പ്രസിഡന്റ് കെ.കെ.വാസുദേവൻ ഉദ്ഘാടനം ചെയ്തു. യൂത്ത് വിങ് ജില്ലാ പ്രസിഡന്റ് പി.സംഷാദ് അധ്യക്ഷത വഹിച്ചു. സംസ്ഥാന രക്ഷാധികാരി ജോജിൻ.ടി.ജോയി, ഒ.വി.വർഗീസ്, ഇ.ഹൈദ്രു, സന്തോഷ് എക്സൽ, മുനീർ നെടുങ്കരണ, റോബി ചാക്കോ, ശ്രീജ ശിവദാസ്, സിജിത് ചന്ദ്രകാന്തി, നിസാർ ദിൽവെ, കെ.എ.റെജിലാസ്, സലാം പാറോൽ, ബാബു രാജേഷ്, സി.എച്ച്.ഷൈജൽ, റഷീദ് അമ്പലവയൽ, ബിനോ മരിയാസ്, റഷീദ് മാനന്തവാടി, വൈശാഖ് വൈത്തിരി എന്നിവർ പ്രസംഗിച്ചു. സമാപന സദസ്സ് യൂത്ത് വിങ് സംസ്ഥാന പ്രസിഡന്റ് സലീം രാമനാട്ടുകര ഉദ്ഘാടനം ചെയ്തു.