തലയ്ക്കൽ ചന്തു സ്മൃതിദിനം ആചരിച്ചു
പനമരം ∙ തലയ്ക്കൽ ചന്തു സ്മൃതിദിനത്തോട് അനുബന്ധിച്ച് വയനാട് പൈതൃക സംരക്ഷണ കർമസമിതി, വനവാസി വികാസ കേന്ദ്രം, തലക്കര ചന്തു സേവാസമിതി എന്നിവയുടെ നേതൃത്വത്തിൽ ഇന്നലെ തലയ്ക്കൽ ചന്തു സ്മാരകത്തിലെത്തി പുഷ്പാർച്ചന നടത്തി. സ്മൃതിദിനത്തോടനുബന്ധിച്ചു വിജയ കോളജിൽ വച്ച് നടത്തിയ തലയ്ക്കൽ ചന്തു സ്മാരക ചരിത്ര

പനമരം ∙ തലയ്ക്കൽ ചന്തു സ്മൃതിദിനത്തോട് അനുബന്ധിച്ച് വയനാട് പൈതൃക സംരക്ഷണ കർമസമിതി, വനവാസി വികാസ കേന്ദ്രം, തലക്കര ചന്തു സേവാസമിതി എന്നിവയുടെ നേതൃത്വത്തിൽ ഇന്നലെ തലയ്ക്കൽ ചന്തു സ്മാരകത്തിലെത്തി പുഷ്പാർച്ചന നടത്തി. സ്മൃതിദിനത്തോടനുബന്ധിച്ചു വിജയ കോളജിൽ വച്ച് നടത്തിയ തലയ്ക്കൽ ചന്തു സ്മാരക ചരിത്ര സെമിനാറും, വനമിത്ര പുരസ്കാര സമർപ്പണവും ആറളം ഫാം അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ ഡോ. കെ.പി. നിതീഷ്കുമാർ ഉദ്ഘാടനം ചെയ്തു. രുക്മിണി ഭാസ്കരൻ അധ്യക്ഷ വഹിച്ചു. വനമിത്ര പുരസ്കാരം നേടിയ എ.വി.രാജേന്ദ്ര പ്രസാദിന് പള്ളിയറ രാമൻ പുരസ്കാരം നൽകി ആദരിച്ചു. എം.സുരേന്ദ്രൻ, വി.കെ.സന്തോഷ് കുമാർ, ശിവരാമൻ പാട്ടത്തിൽ, സുഷാന്ത് നരിക്കോടൻ, സിന്ധു ആയിരവീട്ടിൽ, പി.ജി. ഗിരീഷ്, എ. ഗണേശൻ എന്നിവർ പ്രസംഗിച്ചു.