പുൽപള്ളി∙ ശശിമല എപിജെ നഗർ ആദിവാസി കോളനിയിലെ അമ്മിണിയുടെ (55) മരണവുമായി ബന്ധപ്പെട്ട് ഭർത്താവ് ബാബു (60) അറസ്റ്റിൽ. വ്യാഴാഴ്ച രാത്രി വഴക്കിനിടെ മദ്യലഹരിയിൽ ബാബു വിറകെടുത്ത് അമ്മിണിയുടെ തലയ്ക്കടിച്ചു കൊലപ്പെടുത്തിയെന്നാണു കേസ്. അമ്മിണിയുടെ തലയിൽ ആഴത്തിൽ ക്ഷതമേറ്റിരുന്നതായി പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പുൽപള്ളി∙ ശശിമല എപിജെ നഗർ ആദിവാസി കോളനിയിലെ അമ്മിണിയുടെ (55) മരണവുമായി ബന്ധപ്പെട്ട് ഭർത്താവ് ബാബു (60) അറസ്റ്റിൽ. വ്യാഴാഴ്ച രാത്രി വഴക്കിനിടെ മദ്യലഹരിയിൽ ബാബു വിറകെടുത്ത് അമ്മിണിയുടെ തലയ്ക്കടിച്ചു കൊലപ്പെടുത്തിയെന്നാണു കേസ്. അമ്മിണിയുടെ തലയിൽ ആഴത്തിൽ ക്ഷതമേറ്റിരുന്നതായി പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ വ്യക്തമായിരുന്നു. മദ്യലഹരിയിലായിരുന്നെന്നും, സംഭവിച്ചത് ഓർമയില്ലെന്നുമായിരുന്നു ബാബുവിന്റെ മൊഴി. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനു ശേഷം ഇന്നലെ വൈകിട്ട് അമ്മിണിയുടെ മൃതദേഹം കോളനി പരിസരത്ത് സംസ്കരിച്ചു.