മാനന്തവാടി ∙ നല്ലൂർനാട് ഗവ. ട്രൈബൽ സ്പെഷ്യൽറ്റി ആശുപത്രിയിൽ ഡിജിറ്റൽ എക്സ്‌റേ യുണിറ്റ് തുടങ്ങി. മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിൻ ബേബി ഉദ്ഘാടനം ചെയ്തു. എടവക പഞ്ചായത്ത് പ്രസിഡന്റ് എച്ച്.ബി.പ്രദീപ് അധ്യക്ഷത വഹിച്ചു. എൻഎച്ച്എം പ്രോഗ്രാം മാനേജർ ഡോ.സമീഹ സെയ്തലവി, പി. കല്യാണി, ശിഹാബ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മാനന്തവാടി ∙ നല്ലൂർനാട് ഗവ. ട്രൈബൽ സ്പെഷ്യൽറ്റി ആശുപത്രിയിൽ ഡിജിറ്റൽ എക്സ്‌റേ യുണിറ്റ് തുടങ്ങി. മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിൻ ബേബി ഉദ്ഘാടനം ചെയ്തു. എടവക പഞ്ചായത്ത് പ്രസിഡന്റ് എച്ച്.ബി.പ്രദീപ് അധ്യക്ഷത വഹിച്ചു. എൻഎച്ച്എം പ്രോഗ്രാം മാനേജർ ഡോ.സമീഹ സെയ്തലവി,  പി. കല്യാണി, ശിഹാബ് ആയാത്ത്, രമ്യ താരേഷ്, വി. ബാലൻ, ഇന്ദിര പ്രേമചന്ദ്രൻ, പി.കെ. അമീൻ തുടങ്ങിയവർ പ്രസംഗിച്ചു.