പാരാമെഡിക്സ്ട്രെയിനി : കൽപറ്റ ∙ പട്ടികവർഗ വികസന വകുപ്പ് ട്രൈബൽ പാരാമെഡിക്സ് ട്രെയിനി നിയമനത്തിന് പട്ടികവർഗ വിഭാഗത്തിൽ നിന്നുള്ളവരുടെ കൂടിക്കാഴ്ച 24 നു രാവിലെ 9.30 മുതൽ ഉച്ചയ്ക്ക് 1.30 വരെ ബത്തേരി പട്ടികവർഗ വികസന ഓഫിസിൽ. 04936 221074. ലക്ചറർ,ട്രേഡ്സ്മാൻ മീനങ്ങാടി ∙ ഗവ. പോളിടെക്നിക് കോളജിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പാരാമെഡിക്സ് ട്രെയിനി  : കൽപറ്റ ∙ പട്ടികവർഗ വികസന വകുപ്പ് ട്രൈബൽ പാരാമെഡിക്സ് ട്രെയിനി നിയമനത്തിന് പട്ടികവർഗ വിഭാഗത്തിൽ നിന്നുള്ളവരുടെ കൂടിക്കാഴ്ച 24 നു രാവിലെ 9.30 മുതൽ ഉച്ചയ്ക്ക് 1.30 വരെ ബത്തേരി പട്ടികവർഗ വികസന ഓഫിസിൽ. 04936 221074.

ലക്ചറർ,ട്രേഡ്സ്മാൻ

ADVERTISEMENT

മീനങ്ങാടി ∙ ഗവ. പോളിടെക്നിക് കോളജിൽ ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ് എൻജിനീയറിങ് വിഭാഗത്തിലെ ലക്ചറർ തസ്തികയിലും ഇലക്ട്രിക്കൽ ആൻ‌ഡ് ഇലക്രോണിക്സ്, സിവിൽ (പ്ലമിങ്), മെക്കാനിക്കൽ (ടർണിങ്), ഇലക്ട്രോണിക്സ് വിഭാഗങ്ങളിൽ ട്രേഡ്സ്മാൻ താൽക്കാലിക നിയമനം നടത്തുന്നു. കൂടിക്കാഴ്ച നാളെ രാവിലെ 10ന്. 04936 247420.

സീനിയർ റസിഡന്റ് 

മാനന്തവാടി ∙ വയനാട് മെഡിക്കൽ കോളജിൽ വിവിധ വിഭാഗങ്ങളിൽ സീനിയർ റസിഡന്റുമാരുടെ ഒഴിവുകളിലേക്ക് കരാർ നിയമനം നടത്തുന്നു. കൂടിക്കാഴ്ച 28ന് 11.30ന്.  04935 299424.

ട്രെയിനി സ്റ്റാഫ്

ADVERTISEMENT

കൽപറ്റ ∙ ജില്ലയിലെ വിവിധ സർക്കാർ ആശുപത്രികളിൽ ഇ ഹെൽത്ത് കേരള പ്രോജക്ടിൽ ട്രെയിനി സ്റ്റാഫ് തസ്തികയിലേക്ക് താൽക്കാലിക നിയമനം നടത്തുന്നു. കൂടിക്കാഴ്ച ഡിസംബർ 7 ന് തരിയോട് ജില്ലാ ട്രെയിനിങ് സെന്ററിൽ.  30നു വൈകിട്ട് 5നകം ehealthwayanad@gmail.com എന്ന മെയിലേക്ക് ബയോഡേറ്റ അയയ്ക്കണം.   9048022247

കൂൺകൃഷി പരിശീലനം 

കൽപറ്റ ∙ എസ്ബിഐ ഗ്രാമീണ സ്വയം തൊഴിൽ പരിശീലന കേന്ദ്രത്തിൽ  തുടങ്ങുന്ന സൗജന്യ കൂൺ കൃഷിയുടെയും മൂല്യവർധിത ഉൽപന്നങ്ങളുടെയും പരിശീലനത്തിന് 18നും 45നും ഇടയിൽ പ്രായമുള്ളവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.  04936 206132.

ശീതകാല പച്ചക്കറി വിത്ത്

ADVERTISEMENT

ബത്തേരി ∙ ശീതകാല പച്ചക്കറികളുടെ വിത്തുകൾ വെജ്മാർക്കിന്റെ ബത്തേരി, കൽപറ്റ, മാനന്തവാടി ‍ഡിപ്പോകളിൽ ലഭ്യമാണ്. 04936 225239.

എഫ്ടിഎം 

കണിയാമ്പറ്റ ∙ ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ എഫ്ടിഎം താൽക്കാലിക നിയമനത്തിനുള്ള കൂടിക്കാഴ്ച 23ന് 2ന്. 9446451501