കൽപറ്റ ∙ ഇന്ത്യാ സഖ്യത്തിന്റെ നിലനിൽപിനു കോൺഗ്രസ് രാഷ്ട്രീയ വിശാലത കാണിക്കണമെന്നും സഖ്യത്തിന്റെ കെട്ടുറപ്പിനു രാഹുൽ ഗാന്ധി കേരളത്തിൽ മത്സരിക്കരുതെന്നും സിപിഐ കേന്ദ്ര സെക്രട്ടേറിയറ്റ് അംഗം ബിനോയ് വിശ്വം എംപി. സിപിഐ ജില്ലാ കൗൺസിൽ ഓഫിസ് (എംഎൻ സ്മാരകം) ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.രാഹുൽഗാന്ധി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൽപറ്റ ∙ ഇന്ത്യാ സഖ്യത്തിന്റെ നിലനിൽപിനു കോൺഗ്രസ് രാഷ്ട്രീയ വിശാലത കാണിക്കണമെന്നും സഖ്യത്തിന്റെ കെട്ടുറപ്പിനു രാഹുൽ ഗാന്ധി കേരളത്തിൽ മത്സരിക്കരുതെന്നും സിപിഐ കേന്ദ്ര സെക്രട്ടേറിയറ്റ് അംഗം ബിനോയ് വിശ്വം എംപി. സിപിഐ ജില്ലാ കൗൺസിൽ ഓഫിസ് (എംഎൻ സ്മാരകം) ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.രാഹുൽഗാന്ധി എംപി മത്സരിക്കേണ്ടത് ഉത്തരേന്ത്യയിലാണ്. രാജ്യത്തിന്റെ രാഷ്ട്രീയം തീരുമാനിക്കുന്നത് ഉത്തരേന്ത്യയാണ്. രാഷ്ട്രീയ മത്സര വേദി ഉത്തരേന്ത്യയാണെന്ന് കോൺഗ്രസ് തിരിച്ചറിയണം. രാഷ്ട്രീയ എതിരാളികളെ തിരിച്ചറിയാൻ അവർക്ക് സാധിച്ചിട്ടില്ല

. രാജ്യ സ്നേഹത്തിന്റെ പേര് പറഞ്ഞ് രാജ്യത്തെ വിറ്റുതുലയ്ക്കുകയാണ് ബിജെപി. പൊതു ശത്രുവിനെതിരെ ഒന്നിച്ച് പോരാടണമെന്നും നവ കേരള യാത്ര പുത്തൻ കേരളത്തിലേക്കുളള യാത്രയാണെന്നും അദ്ദേഹം പറഞ്ഞു. ഉദ്ഘാടനത്തോടനുബന്ധിച്ച് നഗരത്തിൽ നടത്തിയ റാലിയിൽ ആയിരങ്ങൾ അണിനിരന്നു. സംസ്ഥാന കൗണ്സിൽ അംഗം പി.കെ. മൂർത്തി പതാക ഉയർത്തി. സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി പി.പി.സുനീർ അധ്യക്ഷത വഹിച്ചു. ദേശീയ എക്സിക്യുട്ടീവ് അംഗങ്ങളായ പ്രകാശ് ബാബു, പി.സന്തോഷ്കുമാർ എംപി, സംസ്ഥാന എക്സിക്യുട്ടീവ് അംഗം ടി.വി. ബാലൻ, മഹിളാ സംഘം സംസ്ഥാന സെക്രട്ടറി ഇ.എസ്.ബിജി മോൾ, ജില്ലാ സെക്രട്ടറി ഇ.ജെ.ബാബു,സംസ്ഥാന കൗൺസിൽ അംഗം വിജയൻ ചെറുകര തുടങ്ങിയവർ പ്രസംഗിച്ചു.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT