കാരാപ്പുഴ അണക്കെട്ടിലേക്ക് അമ്പലവയലിൽ നിന്നുള്ള റോഡിന്റെ അവസ്ഥ പരിതാപകരമാണ്. അമ്പലവയൽ എടയ്ക്കൽ ഗുഹയിൽ നിന്ന് അധികം പേരും നേരെ എത്തുന്നത് കാരാപ്പുഴയിലേക്കാണ്. കാരാപ്പുഴ ജലസേചന വകുപ്പിന് കീഴിലാണു റോഡ് എങ്കിലും ടാറിങ് നടത്തിയിട്ട് വർഷങ്ങളായി. പലപ്പോഴും നാട്ടുകാരും ടാക്സി വാഹന തൊഴിലാളികളും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കാരാപ്പുഴ അണക്കെട്ടിലേക്ക് അമ്പലവയലിൽ നിന്നുള്ള റോഡിന്റെ അവസ്ഥ പരിതാപകരമാണ്. അമ്പലവയൽ എടയ്ക്കൽ ഗുഹയിൽ നിന്ന് അധികം പേരും നേരെ എത്തുന്നത് കാരാപ്പുഴയിലേക്കാണ്. കാരാപ്പുഴ ജലസേചന വകുപ്പിന് കീഴിലാണു റോഡ് എങ്കിലും ടാറിങ് നടത്തിയിട്ട് വർഷങ്ങളായി.

പലപ്പോഴും നാട്ടുകാരും ടാക്സി വാഹന തൊഴിലാളികളും മുൻകയ്യെടുത്ത് വലിയ കുഴികൾ അടയ്ക്കുകയാണ്. എടയ്ക്കൽ, കാരാപ്പുഴ എന്നിവിടങ്ങളിൽ മോശമല്ലാത്ത വരുമാനമാണ് സഞ്ചാരികളിൽ നിന്ന് ലഭിക്കുന്നത്.കൂടുതൽ സഞ്ചാരികളെ എത്തിക്കേണ്ട അധികൃതർ, എത്തുന്നവരെ ബുദ്ധിമുട്ടിക്കുന്ന സമീപനമാണ് തുടരുന്നത്.