ബത്തേരി ∙ അകക്കണ്ണിന്റെ കാഴ്ചയിൽ അച്ഛൻ പരിശീലിപ്പിച്ചയച്ച ആദർശ് രാജ് കലോത്സവ വിജയം ആവർത്തിച്ചു. എച്ച്എസ്എസ് വിഭാഗം ക്ലാർനെറ്റ്, നാഗസ്വരം, ഓടക്കുഴൽ ഇങ്ങളിൽ ഒന്നാമതെത്തിയ ആദർശിന്റെ ഗുരു പിതാവ് ജയരാജ് കാഴ്ചപരിമിതിയുള്ളയാളാണ്. ചെറുപ്പം മുതലേ പിതാവിന്റെ ശിക്ഷണത്തിലാണ് ആദർശ് സംഗീതോപകരണങ്ങൾ അഭ്യസിച്ചത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബത്തേരി ∙ അകക്കണ്ണിന്റെ കാഴ്ചയിൽ അച്ഛൻ പരിശീലിപ്പിച്ചയച്ച ആദർശ് രാജ് കലോത്സവ വിജയം  ആവർത്തിച്ചു. എച്ച്എസ്എസ് വിഭാഗം ക്ലാർനെറ്റ്, നാഗസ്വരം, ഓടക്കുഴൽ ഇങ്ങളിൽ ഒന്നാമതെത്തിയ ആദർശിന്റെ ഗുരു പിതാവ് ജയരാജ് കാഴ്ചപരിമിതിയുള്ളയാളാണ്. ചെറുപ്പം മുതലേ പിതാവിന്റെ ശിക്ഷണത്തിലാണ് ആദർശ് സംഗീതോപകരണങ്ങൾ അഭ്യസിച്ചത്. മികച്ച നല്ലൊരു കലാകാരൻ കൂടിയായ ജയരാജ് പനങ്കണ്ടി എൽപി സ്കൂളിലെ അധ്യാപകനാണ്. കഴിഞ്ഞ ജില്ലാ കലോത്സവത്തിലും ഇതേ ഇനങ്ങളിൽ ആദർശ് രാജ് ഒന്നാമതെത്തിയിരുന്നു. മാനന്തവാടി എംജിഎംഎച്ച്എസ്എസിലെ പ്ലസ്ടു വിദ്യാർഥിയാണ്.