ബത്തേരി∙ യുപി വിഭാഗം ശാസ്ത്രീയ സംഗീതം, ഗാനാലാപനം, പദ്യം ചൊല്ലൽ എന്നിവയിലെ‍ ഒന്നാമതെത്തി മാനന്തവാടി സെന്റ് ജോസഫ് ടിടിഐ സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർഥിയായ അന്ന എലേന ബിജു. ലളിതഗാനത്തിൽ രണ്ടാമതെത്തി. സംഘഗാനത്തിൽ ഇന്ന് മത്സരിക്കുന്നുമുണ്ട്. ഇതേ സ്കൂളിലെ അധ്യാപികയായ ടീനയും കണിയാരം ഫാ. ജികെഎം സ്കൂളിലെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബത്തേരി∙ യുപി വിഭാഗം ശാസ്ത്രീയ സംഗീതം, ഗാനാലാപനം, പദ്യം ചൊല്ലൽ എന്നിവയിലെ‍ ഒന്നാമതെത്തി മാനന്തവാടി സെന്റ് ജോസഫ് ടിടിഐ സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർഥിയായ അന്ന എലേന ബിജു. ലളിതഗാനത്തിൽ രണ്ടാമതെത്തി. സംഘഗാനത്തിൽ ഇന്ന് മത്സരിക്കുന്നുമുണ്ട്. ഇതേ സ്കൂളിലെ അധ്യാപികയായ ടീനയും കണിയാരം ഫാ. ജികെഎം സ്കൂളിലെ അധ്യാപകനായ ബിജുവുമാണ് മാതാപിതാക്കൾ. കഴിഞ്ഞ വർഷം പങ്കെടുത്ത ഇനങ്ങളിലെല്ലാം ഒന്നാമതെത്തിയിരുന്നു അന്ന എലേന.

അന്ന എലേന.