ഗുരു പറഞ്ഞു ഹയ്യടഹയാ
ബത്തേരി ∙ ഗുരുവിന്റെ പാത പിന്തുടർന്നു കലോത്സവവേദിയിൽ പാട്ടുംപാടി വിജയിക്കുകയാണു മാനന്തവാടി എംജിഎംഎച്ച്എസ്എസ് വിദ്യാർഥി ഹയാ തോമസ്. എച്ച്എസ് വിഭാഗം ലളിതഗാനത്തിൽ ഒന്നാമതെത്തിയ ഹയയെ സംഗീതം അഭ്യസിപ്പിക്കുന്ന അർജുൻ വിജയൻ 2008 മുതൽ 2013 വരെ ജില്ലാ കലോത്സവത്തിൽ ലളിതസംഗീതത്തിൽ ഒന്നാം സ്ഥാനം നേടിയിരുന്നു.

ബത്തേരി ∙ ഗുരുവിന്റെ പാത പിന്തുടർന്നു കലോത്സവവേദിയിൽ പാട്ടുംപാടി വിജയിക്കുകയാണു മാനന്തവാടി എംജിഎംഎച്ച്എസ്എസ് വിദ്യാർഥി ഹയാ തോമസ്. എച്ച്എസ് വിഭാഗം ലളിതഗാനത്തിൽ ഒന്നാമതെത്തിയ ഹയയെ സംഗീതം അഭ്യസിപ്പിക്കുന്ന അർജുൻ വിജയൻ 2008 മുതൽ 2013 വരെ ജില്ലാ കലോത്സവത്തിൽ ലളിതസംഗീതത്തിൽ ഒന്നാം സ്ഥാനം നേടിയിരുന്നു. ഗസലിൽ മൂന്നാം സ്ഥാന നേടാനും ഹയയ്ക്കുണ്ട്. ചെറുകാട്ടൂർ ഇലവുങ്കൽ തോമസ് കുര്യൻ-ജിംസി ദമ്പതികളുടെ മകളാണ് ഹയ. ശാസ്ത്രീയസംഗീതത്തിലും എ ഗ്രേഡ് നേടി.