അച്ഛന്റെ പാട്ടുകാരി മിൻഹ ഫാത്തിമ സംസ്ഥാന കലോത്സവത്തിന്
ബത്തേരി ∙ തൊഴിലിടങ്ങളിലെ അച്ഛന്റെ പാട്ടുകേട്ട് വളർന്ന മിൻഹ ഫാത്തിമ കലോൽസവത്തിന്റെ ഗായികയായി. കഴിഞ്ഞ വർഷം സംസ്ഥാന തലത്തിൽ എ ഗ്രേഡ് നേടിയ മിൻഹ ഫാത്തിമ ഇക്കുറിയും എച്ച്എസ്എസ് വിഭാഗത്തിൽ സംസ്ഥാന കലോത്സവത്തിനു യോഗ്യത നേടി. കെട്ടിട നിർമാണ തൊഴിലാളിയായ പിതാവ് അഷ്റഫ് തൊഴിലിടങ്ങളിൽ ആലപിക്കുന്ന പാട്ടു

ബത്തേരി ∙ തൊഴിലിടങ്ങളിലെ അച്ഛന്റെ പാട്ടുകേട്ട് വളർന്ന മിൻഹ ഫാത്തിമ കലോൽസവത്തിന്റെ ഗായികയായി. കഴിഞ്ഞ വർഷം സംസ്ഥാന തലത്തിൽ എ ഗ്രേഡ് നേടിയ മിൻഹ ഫാത്തിമ ഇക്കുറിയും എച്ച്എസ്എസ് വിഭാഗത്തിൽ സംസ്ഥാന കലോത്സവത്തിനു യോഗ്യത നേടി. കെട്ടിട നിർമാണ തൊഴിലാളിയായ പിതാവ് അഷ്റഫ് തൊഴിലിടങ്ങളിൽ ആലപിക്കുന്ന പാട്ടു കേട്ടാണ് നന്നേ ചെറുപ്പത്തിലേ മിൻഹ പാടിത്തുടങ്ങിയത്.
ഹിന്ദുസ്ഥാനി സംഗീതം അഭ്യസിക്കുന്ന മിൻഹ ഒട്ടേറെ ഗാനമേളകളിലും പാടുന്നു. പിണങ്ങോട് ഡബ്ല്യുഒ എച്ച്എസ്എസ് വിദ്യാർഥിയാണ്. കൽപറ്റ എമിലിയിലാണ് വീട്.