കലോത്സവ നഗരിക്ക് ആവേശമായി രാഹുൽ
ബത്തേരി ∙ കലോത്സവനഗരിയെ ആവേശത്തിലാഴ്ത്തി രാഹുൽ ഗാന്ധി എംപിയുടെ സന്ദർശനം. ഇന്നലെ ഉച്ചയ്ക്കാണു രാഹുൽ ഗാന്ധി സർവജന സ്കൂളിലെ ഒന്നാം വേദിയിലെത്തിയത്. ആരവങ്ങൾക്കിടയിലൂടെ എത്തിയ രാഹുൽ ഗാന്ധി 5 മിനിറ്റ് നേരം കാണികൾക്കിടയിൽ ഇരുന്ന് മത്സരങ്ങൾ ആസ്വദിച്ചു. തിരുവാതിര, അറബനമുട്ട് മത്സരവിജയികൾക്ക് രാഹുൽ ഗാന്ധി

ബത്തേരി ∙ കലോത്സവനഗരിയെ ആവേശത്തിലാഴ്ത്തി രാഹുൽ ഗാന്ധി എംപിയുടെ സന്ദർശനം. ഇന്നലെ ഉച്ചയ്ക്കാണു രാഹുൽ ഗാന്ധി സർവജന സ്കൂളിലെ ഒന്നാം വേദിയിലെത്തിയത്. ആരവങ്ങൾക്കിടയിലൂടെ എത്തിയ രാഹുൽ ഗാന്ധി 5 മിനിറ്റ് നേരം കാണികൾക്കിടയിൽ ഇരുന്ന് മത്സരങ്ങൾ ആസ്വദിച്ചു. തിരുവാതിര, അറബനമുട്ട് മത്സരവിജയികൾക്ക് രാഹുൽ ഗാന്ധി ട്രോഫി സമ്മാനിച്ചു.
സ്കൂൾ കലോത്സവം ഒരുമയുടെ ഉത്സവമാണെന്ന് അദ്ദേഹം പറഞ്ഞു. വ്യത്യസ്ത ആചാരങ്ങളും കലകളും സംസ്കാരങ്ങളും ഒന്നിക്കുന്ന കലാമേളകൾ നാടിന്റെ ഐക്യം ഊട്ടിയുറപ്പിക്കും. കലാകാരന്മാർക്ക് ആശംസകളേകാനും മറന്നില്ല. കെ.സി. വേണുഗോപാൽ എംപി, എംഎൽഎമാരായ ടി. സിദ്ദീഖ്, ഐ.സി. ബാലകൃഷ്ണൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്, ഡിസിസി പ്രസിഡന്റ് എൻ.ഡി. അപ്പച്ചൻ തുടങ്ങിയവർ ഒപ്പമുണ്ടായിരുന്നു.