പുൽപള്ളി ∙ കാവേരി ജലവിഹിതം ഉപയോഗപ്പെടുത്തുന്നതിനു കടമാൻതോട്ടിൽ നിർമിക്കാനുദ്ദേശിക്കുന്ന അണക്കെട്ടിന്റെ പ്രാഥമിക പഠനങ്ങൾ വിദഗ്ധസംഘം അപഗ്രഥനം ചെയ്തു. പീച്ചിയിലെ കേരള എൻജിനീയറിങ് റിസർച് ഇൻസ്റ്റിറ്റ്യൂട്ടിലെ ഉദ്യോഗസ്ഥരാണ് പദ്ധതി പ്രദേശത്ത് പരിശോധന നടത്തിയത്. റിസർവോയർ, ജലസേചനം നടത്തേണ്ട സ്ഥലങ്ങൾ എന്നീ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പുൽപള്ളി ∙ കാവേരി ജലവിഹിതം ഉപയോഗപ്പെടുത്തുന്നതിനു കടമാൻതോട്ടിൽ നിർമിക്കാനുദ്ദേശിക്കുന്ന അണക്കെട്ടിന്റെ പ്രാഥമിക പഠനങ്ങൾ വിദഗ്ധസംഘം അപഗ്രഥനം ചെയ്തു. പീച്ചിയിലെ കേരള എൻജിനീയറിങ് റിസർച് ഇൻസ്റ്റിറ്റ്യൂട്ടിലെ ഉദ്യോഗസ്ഥരാണ് പദ്ധതി പ്രദേശത്ത് പരിശോധന നടത്തിയത്.  റിസർവോയർ, ജലസേചനം നടത്തേണ്ട സ്ഥലങ്ങൾ എന്നീ സ്ഥലങ്ങൾ കേന്ദ്രീകരിച്ചാണ് പുൽപള്ളി, മുള്ളൻകൊല്ലി പഞ്ചായത്തുകളിലെ വിവിധ സ്ഥലങ്ങളിൽ പരിശോധന നടത്തിയത്. രണ്ടാഴ്ചയ്ക്കകം ഇവർ റിപ്പോർട്ട് കാവേരി ഡിവിഷന് കൈമാറും. കോസ്റ്റൽ എൻജിനീയറിങ് ഡിവിഷൻ ഡപ്യൂട്ടി ഡയറക്ടർ ടി.വി.സിജി, അസി.ഡയറക്ടർ കെ.ദേവരാജൻ, ഓവർസീയർമാരായ എസ്.ശ്രീജിത്, സി.ജെ.ബിജി എന്നിവരടങ്ങിയ സംഘമാണ് പ്രാഥമിക പഠന അപഗ്രഥനത്തിനെത്തിയത്. കാവേരി ഡിവിഷൻ ഉദ്യോഗസ്ഥരും സംഘത്തെ സഹായിച്ചു.