കാവുകൾ തേടി യാത്ര
മാനന്തവാടി ∙ ജനകീയ ജൈവ വൈവിധ്യ റജിസ്റ്റർ പരിഷ്കരണവുമായി ബന്ധപ്പെട്ട് എടവകയിലെ ജൈവ വൈവിധ്യ പൈതൃക കേന്ദ്രങ്ങളായ കാവുകൾ തേടി പഠനയാത്ര നടത്തി. പഞ്ചായത്ത് പ്രസിഡന്റ് എച്ച്.ബി. പ്രദീപ് പെരുംഞ്ചോല കാവിൽ യാത്ര ഉദ്ഘാടനം ചെയ്തു. ബിഎംസി കോഓർഡിനേറ്റർ പി.ജെ.മാനുവലിന്റെ നേതൃത്വത്തിൽ സർവേ ടീം അംഗങ്ങളായ പി.എ.അജയൻ,

മാനന്തവാടി ∙ ജനകീയ ജൈവ വൈവിധ്യ റജിസ്റ്റർ പരിഷ്കരണവുമായി ബന്ധപ്പെട്ട് എടവകയിലെ ജൈവ വൈവിധ്യ പൈതൃക കേന്ദ്രങ്ങളായ കാവുകൾ തേടി പഠനയാത്ര നടത്തി. പഞ്ചായത്ത് പ്രസിഡന്റ് എച്ച്.ബി. പ്രദീപ് പെരുംഞ്ചോല കാവിൽ യാത്ര ഉദ്ഘാടനം ചെയ്തു. ബിഎംസി കോഓർഡിനേറ്റർ പി.ജെ.മാനുവലിന്റെ നേതൃത്വത്തിൽ സർവേ ടീം അംഗങ്ങളായ പി.എ.അജയൻ, പി.എ.അരുണൻ, ബൈജു, കെ.ആർ.പ്രദീഷ്, സലീം പിച്ചൻ, എം.ബാലകൃഷ്ണൻ, അച്ചപ്പൻ പെരുംഞ്ചോല, കെ.എച്ച്.സുനിൽ, ഷംസുദ്ദീൻ, സനീഷ് കീസ്റ്റോൺ, ലതാ വിജയൻ, പ്രവീൺ രാജഗിരി എന്നിവർ വിവിധ കാവുകൾ സന്ദർശിച്ചു.