വയനാട് ജില്ലയിൽ ഇന്ന് (05-12-2023); അറിയാൻ, ഓർക്കാൻ
കാറ്റിൽ വീണ മരം അപകടക്കെണി ചക്കിട്ടപാറ ∙ പഞ്ചായത്ത് ഓഫിസിനു മുൻപിൽ പാതയോരത്ത് കൂട്ടിയിട്ടിരിക്കുന്ന മരക്കൊമ്പുകൾ നീക്കം ചെയ്യാത്തത് ദുരിതം. കഴിഞ്ഞ ജൂലൈയിലാണ് റോഡരികിലെ മരം കാറ്റിൽ കടപുഴകി വീണത്. മരവും മരക്കമ്പുകളും പാതയോരത്താണ്. പഞ്ചായത്തിന്റെ ചുറ്റുമതിൽ ഇടിഞ്ഞു റോഡരികിലേക്ക് വീണതും

കാറ്റിൽ വീണ മരം അപകടക്കെണി
ചക്കിട്ടപാറ ∙ പഞ്ചായത്ത് ഓഫിസിനു മുൻപിൽ പാതയോരത്ത് കൂട്ടിയിട്ടിരിക്കുന്ന മരക്കൊമ്പുകൾ നീക്കം ചെയ്യാത്തത് ദുരിതം. കഴിഞ്ഞ ജൂലൈയിലാണ് റോഡരികിലെ മരം കാറ്റിൽ കടപുഴകി വീണത്. മരവും മരക്കമ്പുകളും പാതയോരത്താണ്. പഞ്ചായത്തിന്റെ ചുറ്റുമതിൽ ഇടിഞ്ഞു റോഡരികിലേക്ക് വീണതും നീക്കിയിട്ടില്ല. ടൂറിസ്റ്റ് കേന്ദ്രത്തിലേക്കുള്ള പ്രധാന പാതയായ ചക്കിട്ടപാറ – പെരുവണ്ണാമൂഴി റോഡരികിലാണ് അപകടക്കെണി. വാഹനങ്ങൾ സൈഡ് നൽകാനും പാർക്കിങ്ങിനും പ്രയാസമാകുന്നു. അധികൃതർ അടിയന്തര നടപടിയെടുക്കണമെന്നു നാട്ടുകാർ ആവശ്യപ്പെട്ടു.
ലിറ്ററേച്ചർ ഫെസ്റ്റിവൽ
കോഴിക്കോട്∙ നരിക്കുനി ബൈത്തുൽ ഇസ ആർട്സ് ആൻഡ് സയൻസ് കോളജിലെ ഇംഗ്ലിഷ് പിജി വകുപ്പ് സംഘടിപ്പിക്കുന്ന ഇസ ലിറ്ററേച്ചർ ഫെസ്റ്റിവൽ 7, 8 തീയതികളിലായി കോളജ് ഓഡിറ്റോറിയത്തിൽ നടക്കും. വിവിധ സെഷനുകളിലായി വർത്തമാനകാല സാമൂഹിക–സാംസ്കാരിക– സാഹിത്യ വിഷയങ്ങൾ ചർച്ച ചെയ്യും. മറ്റു കോളജുകളിൽ നിന്നുള്ള വിദ്യാർഥികൾക്കും സാഹിത്യത്തിൽ തൽപരരായ പൊതുജനങ്ങൾക്ക് റജിസ്റ്റർ ചെയ്തു സാഹിത്യോത്സവത്തിൽ പങ്കെടുക്കാമെന്ന് കോളജ് പ്രിൻസിപ്പൽ പ്രഫ.എൻ.അബ്ദുറഹിമാനും അസിസ്റ്റന്റ് പ്രഫ. കെ.ഷെജീറും അറിയിച്ചു.