വയനാട് ജില്ലയിൽ ഇന്ന് (09-12-2023); അറിയാൻ, ഓർക്കാൻ
എന്യൂമറേറ്റർ കൂടിക്കാഴ്ച കൽപറ്റ ∙ പട്ടികവർഗക്കാരുടെ സമഗ്ര വികസനം ലക്ഷ്യം വച്ച് ആവിഷ്കരിച്ച മൈക്രോപ്ലാൻ പദ്ധതി നടപ്പിലാക്കാൻ ബത്തേരി താലൂക്കിലെ പട്ടികവർഗക്കാരുടെ സമഗ്രവിവരങ്ങൾ മൊബൈൽ ആപ് വഴി ശേഖരിക്കാൻ എന്യൂമറേറ്റർമാരെ നിയമിക്കുന്നു. കൂടിക്കാഴ്ച 12നു രാവിലെ 10.30നു ബത്തേരി, നൂൽപുഴ, ചീങ്ങേരി, പൂതാടി,

എന്യൂമറേറ്റർ കൂടിക്കാഴ്ച
കൽപറ്റ ∙ പട്ടികവർഗക്കാരുടെ സമഗ്ര വികസനം ലക്ഷ്യം വച്ച് ആവിഷ്കരിച്ച മൈക്രോപ്ലാൻ പദ്ധതി നടപ്പിലാക്കാൻ ബത്തേരി താലൂക്കിലെ പട്ടികവർഗക്കാരുടെ സമഗ്രവിവരങ്ങൾ മൊബൈൽ ആപ് വഴി ശേഖരിക്കാൻ എന്യൂമറേറ്റർമാരെ നിയമിക്കുന്നു. കൂടിക്കാഴ്ച 12നു രാവിലെ 10.30നു ബത്തേരി, നൂൽപുഴ, ചീങ്ങേരി, പൂതാടി, പുൽപള്ളി ട്രൈബൽ എക്സ്റ്റൻഷൻ ഓഫിസുകളിൽ. 04936 221074.
പനമരം, മാനന്തവാടി, തവിഞ്ഞാൽ, കുഞ്ഞോം, കാട്ടിക്കുളം ട്രൈബൽ എക്സ്റ്റൻഷൻ ഓഫിസുകളിലേക്കുള്ള എന്യൂമറേറ്റർ കൂടിക്കാഴ്ച 12നു രാവിലെ 10നു നടക്കും. മാനന്തവാടി നഗരസഭ, എടവക– കൂടിക്കാഴ്ച മാനന്തവാടി ട്രൈബൽ എക്‌സറ്റൻഷൻ ഓഫിസ്-9496070376. തൊണ്ടർനാട്, വെള്ളമുണ്ട– കൂടിക്കാഴ്ച ട്രൈബൽ എക്സ്റ്റൻഷൻ ഓഫിസ് നിരവിൽപുഴ-9496070379. തിരുനെല്ലി കൂടിക്കാഴ്ച - ട്രൈബൽ എക്സ്റ്റൻഷൻ ഓഫിസ് കാട്ടിക്കുളം-9496070378. പനമരം കൂടിക്കാഴ്ച- ട്രൈബൽ എക്സ്റ്റൻഷൻ ഓഫിസ് പനമരം-9496070375. തവിഞ്ഞാൽ കൂടിക്കാഴ്ച ട്രൈബൽ എക്സ്റ്റൻഷൻ ഓഫിസ് തവിഞ്ഞാൽ-9496070377.
റേഡിയേഷൻ ഫിസിസിസ്റ്റ് നിയമനം
മാനന്തവാടി ∙ നല്ലൂർനാട് ഗവ. ട്രൈബൽ സ്പെഷ്യൽറ്റി ആശുപത്രിയിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ 179 ദിവസത്തേക്ക് റേഡിയേഷൻ ഫിസിസിസ്റ്റ് തസ്തികയിലേക്ക് നിയമനം നടത്തുന്നതിനുള്ള കൂടിക്കാഴ്ച 18 നു രാവിലെ 10.30നു സൂപ്രണ്ട് ഓഫിസിൽ. മാനന്തവാടി ബ്ലോക്ക് പഞ്ചായത്തു പരിധിയിൽ താമസിക്കുന്നവർക്കു മുൻഗണന. 04935 296100.
കായികക്ഷമതാ പരീക്ഷ
കൽപറ്റ ∙ സീനിയർ സിവിൽ പൊലീസ് ഓഫിസർ (എസ്ആർ ഫോർ എസ്ടി ഒൺലി) കാറ്റഗറി നമ്പർ 410/2021) ഹവിൽദാർ (എസ്ആർ ഫോർ എസ്ടി ഒൺലി) (കാറ്റഗറി നമ്പർ 481/2021) ആംഡ് പൊലീസ് സബ് ഇൻസ്‌പെക്ടർ (എസ്ആർ ഫോർ എസ്ടി ഒൺലി) (കാറ്റഗറി നമ്പർ 165/2022) എന്നീ തസ്തികകളുടെ തിരഞ്ഞെടുപ്പിനായി പ്രസിദ്ധീകരിച്ച ചുരുക്കപ്പട്ടികകളിൽ ഉൾപ്പെട്ട ഉദ്യോഗാർഥികളുടെ ശാരീരിക അളവെടുപ്പും കായികക്ഷമതാ പരീക്ഷയും 16 മുതൽ 22 വരെ രാവിലെ 5.30 മുതൽ മാനന്തവാടി ജിവിഎച്ച്എസ്എസ് ഗ്രൗണ്ടിൽ നടത്തും. കായികക്ഷമതാ പരീക്ഷയിൽ യോഗ്യത നേടുന്ന ഉദ്യോഗാർഥികൾക്കുള്ള ഒറ്റത്തവണ പ്രമാണ പരിശോധന അന്ന് ജില്ലാ പിഎസ്സി ഓഫിസിൽ നടത്തും.
വായ്പകൾ നൽകും
കൽപറ്റ ∙ വൈത്തിരി കാർഷിക വികസന ബാങ്ക് കർഷകർക്ക് കൃഷി, മൃഗസംരക്ഷണം, ടു വീലർ വായ്പകൾ എൽടിസിആർഎഫ് പദ്ധതിയിൽ 8.1% പലിശ നിരക്കിൽ ദീർഘകാല വായ്പകൾക്ക് അപേക്ഷിക്കാം. വിവരങ്ങൾക്ക് കൽപറ്റ, മേപ്പാടി, പടിഞ്ഞാറത്തറ ശാഖകളെ സമീപിക്കുക.