രാത്രിയാത്രാ നിരോധനം: കേസ് ഇന്നു സുപ്രീം കോടതിയിൽ
ബത്തേരി∙ ദേശീയപാത 766ലെ രാത്രിയാത്രാ നിരോധനം സംബന്ധിച്ചുള്ള കേസ് ഇന്ന് സുപ്രീം കോടതി വീണ്ടും പരിഗണിക്കും.സംസ്ഥാന സർക്കാർ അടക്കം കക്ഷി ചേർന്നിട്ടുള്ള കേസിൽ അന്തിമവിധി പറയുമോ അതോ മാറ്റി വയ്ക്കുമോ എന്നാണ് അറിയാനുള്ളത്. 2019ൽ കേസെടുത്തപ്പോൾ ബദൽ മാർഗങ്ങളോ യോജിച്ച തീരുമാനങ്ങളോ ഉണ്ടെങ്കിൽ അത്

ബത്തേരി∙ ദേശീയപാത 766ലെ രാത്രിയാത്രാ നിരോധനം സംബന്ധിച്ചുള്ള കേസ് ഇന്ന് സുപ്രീം കോടതി വീണ്ടും പരിഗണിക്കും. സംസ്ഥാന സർക്കാർ അടക്കം കക്ഷി ചേർന്നിട്ടുള്ള കേസിൽ അന്തിമവിധി പറയുമോ അതോ മാറ്റി വയ്ക്കുമോ എന്നാണ് അറിയാനുള്ളത്.
2019ൽ കേസെടുത്തപ്പോൾ ബദൽ മാർഗങ്ങളോ യോജിച്ച തീരുമാനങ്ങളോ ഉണ്ടെങ്കിൽ അത് അറിയിക്കാൻ കോടതി ആവശ്യപ്പെട്ടിരുന്നു. റോഡ് പൂർണമായി അടയ്ക്കുന്നതിനോട് യോജിക്കില്ലെന്ന് കർണാടക പറഞ്ഞിരുന്നു. തയാറെടുപ്പോ കൃത്യമായ റിപ്പോർട്ടോ ഇല്ലെന്നിരിക്കെ കേസ് വീണ്ടും മാറ്റി വയ്ക്കണമെന്ന ആവശ്യമാവും കേരളമടക്കം മിക്ക കക്ഷികളും ഉന്നയിക്കുക.