കൽപറ്റ ∙ നഗരത്തിൽ നിന്ന് ഒന്നര കിലോമീറ്റർ മാത്രം അകലെയുള്ള തുർക്കിബസാർ നാരങ്ങാക്കണ്ടിയിലെ ജനവാസ മേഖലയിൽ കാട്ടുപോത്തുകൾ ഇറങ്ങിയത് ആശങ്ക പരത്തി. കഴിഞ്ഞ ദിവസം രാവിലെയാണു നാരങ്ങാക്കണ്ടി ആദിവാസി കോളനിക്ക് സമീപം 2 കാട്ടുപോത്തുകളെത്തിയത്. നാട്ടുകാർ ബഹളംവച്ചതോടെ കാട്ടുപോത്തുകൾ സമീപത്തെ കാട്ടിലേക്ക് കയറി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൽപറ്റ ∙ നഗരത്തിൽ നിന്ന് ഒന്നര കിലോമീറ്റർ മാത്രം അകലെയുള്ള തുർക്കിബസാർ നാരങ്ങാക്കണ്ടിയിലെ ജനവാസ മേഖലയിൽ കാട്ടുപോത്തുകൾ ഇറങ്ങിയത് ആശങ്ക പരത്തി. കഴിഞ്ഞ ദിവസം രാവിലെയാണു നാരങ്ങാക്കണ്ടി ആദിവാസി കോളനിക്ക് സമീപം 2 കാട്ടുപോത്തുകളെത്തിയത്.

നാട്ടുകാർ ബഹളംവച്ചതോടെ കാട്ടുപോത്തുകൾ സമീപത്തെ കാട്ടിലേക്ക് കയറി. കാപ്പിത്തോട്ടങ്ങളാൽ ചുറ്റപ്പെട്ട മേഖലയാണിത്. ആദ്യമായാണ് പ്രദേശത്തു കാട്ടുപോത്തുകളെ കാണുന്നതെന്ന് നാട്ടുകാർ പറഞ്ഞു. വനംവകുപ്പ് ഉദ്യോഗസ്ഥർ ഉടൻ നടപടികൾ സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.