തണുപ്പു വർധിച്ചു; നീലഗിരിയിൽ വന്യമൃഗങ്ങളും ദുരിതത്തിൽ
ഗൂഡല്ലൂർ ∙ നീലഗിരിയിലാകെ തണുപ്പു വർധിച്ചതോടെ വന്യമൃഗങ്ങളും ദുരിതത്തിലായി. കൂനൂരിൽ ചതുപ്പിൽ കുരുങ്ങിയ കാട്ടെരുമ കുഞ്ഞ് ചത്തു. ചതുപ്പിൽ കുരുങ്ങിയ വിവരം ലഭിച്ച ഉടൻ വനപാലകരെത്തി കാട്ടെരുമ കുഞ്ഞിനെ പുറത്തെടുത്തു. തണുപ്പിൽ ശരീരം തണുത്ത് ഉറഞ്ഞതിനെ തുടർന്നു തീ കത്തിച്ചു ശരീരം ചൂടാക്കിയെങ്കിലും

ഗൂഡല്ലൂർ ∙ നീലഗിരിയിലാകെ തണുപ്പു വർധിച്ചതോടെ വന്യമൃഗങ്ങളും ദുരിതത്തിലായി. കൂനൂരിൽ ചതുപ്പിൽ കുരുങ്ങിയ കാട്ടെരുമ കുഞ്ഞ് ചത്തു. ചതുപ്പിൽ കുരുങ്ങിയ വിവരം ലഭിച്ച ഉടൻ വനപാലകരെത്തി കാട്ടെരുമ കുഞ്ഞിനെ പുറത്തെടുത്തു. തണുപ്പിൽ ശരീരം തണുത്ത് ഉറഞ്ഞതിനെ തുടർന്നു തീ കത്തിച്ചു ശരീരം ചൂടാക്കിയെങ്കിലും രക്ഷിക്കാനായില്ല. ജഡം പോസ്റ്റ്മോർട്ടത്തിനു ശേഷം അടക്കം ചെയ്തു.