വിമാനത്താവള പദ്ധതിക്കായുള്ള ശ്രമത്തിൽ പ്രതിഷേധം
ചീക്കല്ലൂർ ∙ ജില്ലയിലെ വലിയ പാടശേഖരങ്ങളിൽ ഒന്നായ ചീക്കല്ലൂർ, എരനെല്ലൂർ, മേച്ചേരി പ്രദേശങ്ങൾ കേന്ദ്രമാക്കി വിമാനത്താവള നിർമാണത്തിന് ഒരു വിഭാഗം വീണ്ടും ശ്രമിക്കുന്നതിനെതിരെ പ്രദേശത്തെ കർഷക കൂട്ടായ്മ പ്രതിഷേധിച്ചു. 2012ൽ പദ്ധതിക്കായി ശ്രമിച്ച് എതിർപ്പിനെ തുടർന്ന് ഉപേക്ഷിച്ചതിനു ശേഷം വീണ്ടും ഈ

ചീക്കല്ലൂർ ∙ ജില്ലയിലെ വലിയ പാടശേഖരങ്ങളിൽ ഒന്നായ ചീക്കല്ലൂർ, എരനെല്ലൂർ, മേച്ചേരി പ്രദേശങ്ങൾ കേന്ദ്രമാക്കി വിമാനത്താവള നിർമാണത്തിന് ഒരു വിഭാഗം വീണ്ടും ശ്രമിക്കുന്നതിനെതിരെ പ്രദേശത്തെ കർഷക കൂട്ടായ്മ പ്രതിഷേധിച്ചു. 2012ൽ പദ്ധതിക്കായി ശ്രമിച്ച് എതിർപ്പിനെ തുടർന്ന് ഉപേക്ഷിച്ചതിനു ശേഷം വീണ്ടും ഈ പദ്ധതിക്ക് ഒരു കൂട്ടർ ഇറങ്ങിത്തിരിച്ചതിൽ നിക്ഷിപ്ത താൽപര്യങ്ങളാണെന്ന് കൂട്ടായ്മ കുറ്റപ്പെടുത്തി.
കാരാപ്പുഴ പദ്ധതിക്കായി കുടിയിറക്കപ്പെട്ട് ഇവിടെ താമസമാക്കിയ ആദിവാസികളടക്കമുള്ള സാധാരണക്കാരായ ജനങ്ങളെ കുടിയിറക്കുന്ന പദ്ധതി ചീക്കല്ലൂരിൽ നടപ്പാക്കരുതെന്നു യോഗം ആവശ്യപ്പെട്ടു. വമ്മേരി രാഘവൻ അധ്യക്ഷത വഹിച്ചു. രാജു ജോസഫ്, ബാലൻ, ആനന്ദ്, ബാബു, രാജേഷ് തുടങ്ങിയവർ പ്രസംഗിച്ചു.