പുൽപള്ളി ∙ സ്വകാര്യ വ്യക്തികളുടെ പുരയിടത്തിലെ ചന്ദനമരങ്ങൾ മോഷ്ടാക്കൾ മുറിച്ചെടുത്തു. കാപ്പിസെറ്റ് വട്ടക്കുന്നേൽ മനോജിന്റെ കൃഷിയിടത്തിലെ 2 കുറ്റി ചന്ദനമരങ്ങൾ കഴിഞ്ഞ ദിവസം മോഷ്ടാക്കൾ മുറിച്ചിട്ടു. ശബ്ദംകേട്ട് അയൽവാസികൾ ഉണർന്ന് ശബ്ദമുണ്ടാക്കിയപ്പോൾ മോഷ്ടാക്കൾ മരമുപേക്ഷിച്ച് കടന്നുകളഞ്ഞു. ഇവിടെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പുൽപള്ളി ∙ സ്വകാര്യ വ്യക്തികളുടെ പുരയിടത്തിലെ ചന്ദനമരങ്ങൾ മോഷ്ടാക്കൾ മുറിച്ചെടുത്തു. കാപ്പിസെറ്റ് വട്ടക്കുന്നേൽ മനോജിന്റെ കൃഷിയിടത്തിലെ 2 കുറ്റി ചന്ദനമരങ്ങൾ കഴിഞ്ഞ ദിവസം മോഷ്ടാക്കൾ മുറിച്ചിട്ടു. ശബ്ദംകേട്ട് അയൽവാസികൾ ഉണർന്ന് ശബ്ദമുണ്ടാക്കിയപ്പോൾ മോഷ്ടാക്കൾ മരമുപേക്ഷിച്ച് കടന്നുകളഞ്ഞു. ഇവിടെ അരീക്കാട്ട് സന്തോഷിന്റെ സ്ഥലത്തെ ഒരുമരം 2 മാസം മുൻപു മോഷണം പോയിരുന്നു. കൃഷിക്കാർ സംരക്ഷിക്കുന്ന ചന്ദന മരങ്ങളെക്കുറിച്ച് കൃത്യമായി മനസിലാക്കിയാണ് ഇവ മുറിച്ചുകടത്താൻ ആളെത്തുന്നത്.സ്വകാര്യ സ്ഥലത്തെ ചന്ദന മരങ്ങളിൽ നല്ലൊരു ഭാഗവും കള്ളൻമാർ മുറിച്ചുകഴിഞ്ഞു.