തണ്ണീര്‍ കൊമ്പന്റെ വിയോഗത്തില്‍ ദു:ഖം രേഖപ്പെടുത്തി മാനന്തവാടി നഗരസഭ
മാനന്തവാടി∙ തണ്ണീര്‍ കൊമ്പന്റെ വിയോഗത്തില്‍ ദു:ഖം രേഖപ്പെടുത്തുന്നതായി മാനന്തവാടി നഗരസഭ. കാട്ടാന മനുഷ്യന്റെ ജീവനും സ്വത്തിനും നാശനഷ്ടം വരുത്തിയിട്ടില്ല. നാശനഷ്ടങ്ങള്‍ സംഭവിക്കാതിരിക്കാനുള്ള മുന്‍കരുതലായാണ് കാട്ടാനയെ പിടിച്ചുകൊണ്ടു പോകാനുള്ള നടപടികള്‍ സ്വീകരിച്ചത്. മാനന്തവാടിയില്‍ നിന്നും

മാനന്തവാടി∙ തണ്ണീര്‍ കൊമ്പന്റെ വിയോഗത്തില്‍ ദു:ഖം രേഖപ്പെടുത്തുന്നതായി മാനന്തവാടി നഗരസഭ. കാട്ടാന മനുഷ്യന്റെ ജീവനും സ്വത്തിനും നാശനഷ്ടം വരുത്തിയിട്ടില്ല. നാശനഷ്ടങ്ങള്‍ സംഭവിക്കാതിരിക്കാനുള്ള മുന്‍കരുതലായാണ് കാട്ടാനയെ പിടിച്ചുകൊണ്ടു പോകാനുള്ള നടപടികള്‍ സ്വീകരിച്ചത്. മാനന്തവാടിയില്‍ നിന്നും വാഹനത്തില്‍ കൊണ്ടു പോകുമ്പോള്‍ ആന പൂര്‍ണ ആരോഗ്യവാനായിരുന്നുവെന്ന് ബോധ്യപ്പെട്ടതാണ്.
ബന്ദിപ്പുരില്‍ ആകസ്മികമായി നടന്ന മരണത്തില്‍ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നതായി നഗരസഭ വ്യക്തമാക്കി. വൈസ് ചെയര്‍മാന്‍ ജേക്കബ് സെബാസ്റ്റ്യന്‍ പ്രമേയം അവതരിപ്പിച്ചു. ചെയര്‍പേഴ്സൻ സി.കെ.രത്നവല്ലി അധ്യക്ഷത വഹിച്ചു.