നാട്ടുകാരെ ആക്രമിച്ചു പരുക്കേൽപിച്ച മലയണ്ണാൻ കൂട്ടിലായി
പുൽപള്ളി ∙ ഇരുളം മിച്ചഭൂമിക്കുന്നിൽ നാട്ടുകാരെ ആക്രമിച്ചു പരുക്കേൽപിച്ച മലയണ്ണാൻ വനപാലകർ സ്ഥാപിച്ച കൂട്ടിൽ കുടുങ്ങി. ഇന്നലെ രാവിലെയാണു പാടത്തുവളപ്പിൽ വാസുവിന്റെ സ്ഥലത്ത് സ്ഥാപിച്ച കൂട്ടിൽ മലയണ്ണാൻ അകപ്പെട്ടത്. കഴിഞ്ഞ ദിവസങ്ങളിൽ പ്രദേശത്ത് പലരെയും ആക്രമിച്ച മലയണ്ണാനെ കുടുക്കാൻ നേരത്തെ കൂട്

പുൽപള്ളി ∙ ഇരുളം മിച്ചഭൂമിക്കുന്നിൽ നാട്ടുകാരെ ആക്രമിച്ചു പരുക്കേൽപിച്ച മലയണ്ണാൻ വനപാലകർ സ്ഥാപിച്ച കൂട്ടിൽ കുടുങ്ങി. ഇന്നലെ രാവിലെയാണു പാടത്തുവളപ്പിൽ വാസുവിന്റെ സ്ഥലത്ത് സ്ഥാപിച്ച കൂട്ടിൽ മലയണ്ണാൻ അകപ്പെട്ടത്. കഴിഞ്ഞ ദിവസങ്ങളിൽ പ്രദേശത്ത് പലരെയും ആക്രമിച്ച മലയണ്ണാനെ കുടുക്കാൻ നേരത്തെ കൂട് സ്ഥാപിച്ചിരുന്നു.
ചൊവ്വാഴ്ചയാണ് 2 വീട്ടമ്മമാരെ അണ്ണാൻ ആക്രമിച്ച് പരുക്കേൽപിച്ചത്. ഇരുളം ഫോറസ്റ്റ് സ്റ്റേഷൻ ഉദ്യോഗസ്ഥരെത്തി മലയണ്ണാനെ കൊണ്ടുപോയി. ഇതിനെ ഉൾവനത്തിൽ തുറന്നുവിടുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.