മാനന്തവാടി ∙ തണ്ണീർക്കൊമ്പന് മയക്കുവെടിയേറ്റതിനു സമീപത്തെ വാഴക്കൃഷി നശിച്ച സംഭവത്തിൽ കർഷകർക്ക് അർഹമായ നഷ്ടപരിഹാരം നൽകുന്നതിന് നടപടി തുടങ്ങി.2ന് രാവിലെ മുതൽ കൊമ്പൻ തമ്പടിച്ചത് ടൗണിന് നടുവിലുള്ള വയലിലാണ്. പടയൻ ഷാജി, രാജൻ പുത്തൻപുരയിൽ, തേക്കുംകുടി മത്തായി എന്നീ കർഷകരുടെ കൃഷിയാണ് നശിച്ചത്. കഴിഞ്ഞ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മാനന്തവാടി ∙ തണ്ണീർക്കൊമ്പന് മയക്കുവെടിയേറ്റതിനു സമീപത്തെ വാഴക്കൃഷി നശിച്ച സംഭവത്തിൽ കർഷകർക്ക് അർഹമായ നഷ്ടപരിഹാരം നൽകുന്നതിന് നടപടി തുടങ്ങി. 2ന് രാവിലെ മുതൽ കൊമ്പൻ തമ്പടിച്ചത് ടൗണിന് നടുവിലുള്ള വയലിലാണ്. പടയൻ ഷാജി, രാജൻ പുത്തൻപുരയിൽ, തേക്കുംകുടി മത്തായി എന്നീ കർഷകരുടെ കൃഷിയാണ് നശിച്ചത്. 

  കഴിഞ്ഞ ദിവസം വനപാലകർ കൃഷിയിടം സന്ദർശിച്ച് നാശനഷ്ടങ്ങൾ വിലയിരുത്തി. തണ്ണീർക്കൊമ്പൻ ചരിഞ്ഞ സംഭവത്തിൽ സർക്കാർ നിയോഗിച്ച വിദഗ്ധ സമിതിയും ഇവിടെ എത്തിയിരുന്നു. പാണ്ടിക്കടവ് സ്വദേശി രാജൻ പുത്തൻപുരയിലിന്റെ 175 വാഴകളാണ് നശിച്ചത്.  ഫീൽഡ് പരിശോധന പൂർത്തിയാക്കിയെന്നും സർക്കാർ നിശ്ചയിച്ച പ്രകാരമുള്ള നഷ്ടപരിഹാരം കൃഷി നശിച്ചവർക്ക് നൽകുമെന്നും മാനന്തവാടി റേഞ്ച് ഓഫിസർ രമ്യാ രാഘവൻ പറഞ്ഞു.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT