ശുദ്ധജല വിതരണം മുടങ്ങും: കൽപറ്റ ∙ നഗരസഭാ ശുദ്ധജല പദ്ധതിയിൽ കാരാപ്പുഴ റിസർവോയറിലെ പ്രധാന മോട്ടറിന്റെ പണി നടക്കുന്നതിനാൽ ഇന്നും നാളെയും നഗരസഭാ പരിധിയിൽ ശുദ്ധജല വിതരണം മുടങ്ങും.

ശുദ്ധജല വിതരണം മുടങ്ങും: കൽപറ്റ ∙ നഗരസഭാ ശുദ്ധജല പദ്ധതിയിൽ കാരാപ്പുഴ റിസർവോയറിലെ പ്രധാന മോട്ടറിന്റെ പണി നടക്കുന്നതിനാൽ ഇന്നും നാളെയും നഗരസഭാ പരിധിയിൽ ശുദ്ധജല വിതരണം മുടങ്ങും.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കിക്മ എംബിഎ പ്രവേശനം
കൽപറ്റ ∙ സഹകരണ വകുപ്പിനു കീഴിൽ തിരുവനന്തപുരം കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോഓപ്പറേറ്റീവ് മാനേജ്‌മെന്റിൽ (കിക്മ) എംബിഎ (ഫുൾടൈം) 2024-26 ബാച്ചിലേക്കുള്ള സ്‌പോട്ട് അഡ്മിഷൻ 14നു 10 മുതൽ 12 വരെ കരണിയിലെ സഹകരണ പരിശീലന കേന്ദ്രത്തിൽ നടക്കും. 50%  മാർക്കിൽ കുറയാതെയുളള ബിരുദമാണ് അടിസ്ഥാന യോഗ്യത. ഡിഗ്രി അവസാന വർഷക്കാർക്കും അപേക്ഷ ഫോം സമർപ്പിച്ചിട്ടില്ലാത്തവർക്കും പങ്കെടുക്കാം. വിവരങ്ങൾക്ക്: 9074646459, www.kicma.ac.in

ADVERTISEMENT

അസിസ്റ്റന്റ് എൻജിനീയർ
മേപ്പാടി ∙  പഞ്ചായത്ത് അസിസ്റ്റന്റ് എൻജിനീയർ കാര്യാലയത്തിൽ താൽക്കാലിക അസിസ്റ്റന്റ് എൻജിനീയറെ  നിയമിക്കുന്നു. കൂടിക്കാഴ്ച 15നു 11ന്. 04936 282422.

മൾട്ടി പർപ്പസ് വർക്കർ  
കൽപറ്റ ∙ നാഷനൽ ആയുഷ് മിഷനു കീഴിൽ ഹെൽത്ത് ആൻഡ് വെൽനെസ് സെന്ററുകളിൽ കരാർ അടിസ്ഥാനത്തിൽ മൾട്ടി പർപ്പസ് വർക്കറെ നിയമിക്കുന്നു. കൂടിക്കാഴ്ച 17നു 10ന് അഞ്ചുകുന്ന് ജില്ലാ ഹോമിയോ ആശുപത്രിയിൽ. വിവരങ്ങൾക്ക്: 8848002947, www.nam.kerala.gov.in

ADVERTISEMENT

അപേക്ഷ ക്ഷണിച്ചു
മാനന്തവാടി ∙ നഗരസഭ വസ്തുനികുതി പരിഷ്കരണവുമായി ബന്ധപ്പെട്ട് ഫീൽഡ്‌തല വിവരശേഖരണം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. ഡിപ്ലോമ ഇൻ സിവിൽ എൻജിനീയറിങ്, ഐടിഐ ഡ്രാഫ്‌റ്റ്‌സ്‌മാൻ, ഐടിഐ സർവേയർ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷ 14നു മുൻപ് നഗരസഭാ ഓഫിസിൽ ലഭിക്കണമെന്നു സെക്രട്ടറി അറിയിച്ചു.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT