ജനവാസ മേഖലയിൽ പുള്ളിപ്പുലിയുടെ ജഡം
പന്തല്ലൂർ∙ ചേരമ്പാടിക്കടുത്ത് അത്തിച്ചാലിലെ ജനവാസ മേഖലയിലെ റോഡരികിൽ പുള്ളിപ്പുലിയുടെ ജഡം കണ്ടെത്തി. 3 വയസ്സുള്ള ആൺ പുള്ളിപ്പുലിയുടെ ജഡമാണ് കണ്ടെത്തിയത്. വനം വകുപ്പ് ജീവനക്കാരെത്തി ജഡം പോസ്റ്റ്മോർട്ടം നടത്തി. പുള്ളിപ്പുലിയുടെ മുഖത്ത് പരുക്കേറ്റ നിലയിലായിരുന്നു. ആന്തരിക അവയവങ്ങളുടെ പരിശോധന ഫലം

പന്തല്ലൂർ∙ ചേരമ്പാടിക്കടുത്ത് അത്തിച്ചാലിലെ ജനവാസ മേഖലയിലെ റോഡരികിൽ പുള്ളിപ്പുലിയുടെ ജഡം കണ്ടെത്തി. 3 വയസ്സുള്ള ആൺ പുള്ളിപ്പുലിയുടെ ജഡമാണ് കണ്ടെത്തിയത്. വനം വകുപ്പ് ജീവനക്കാരെത്തി ജഡം പോസ്റ്റ്മോർട്ടം നടത്തി. പുള്ളിപ്പുലിയുടെ മുഖത്ത് പരുക്കേറ്റ നിലയിലായിരുന്നു. ആന്തരിക അവയവങ്ങളുടെ പരിശോധന ഫലം വന്നതിനു ശേഷമായിരിക്കും മരണ കാരണം വ്യക്തമാകുകയുള്ളൂ. ജഡം വനത്തിൽ കുഴിച്ചിട്ടു.