സംസ്ഥാന ഫെൻസിങ് ചാംപ്യൻഷിപ്തുടങ്ങി:കൽപറ്റ ∙ സംസ്ഥാന സീനിയർ ഫെൻസിങ് ചാംപ്യൻഷിപ് കൽപറ്റ നഗരസഭാധ്യക്ഷൻ ടി.ജെ.ഐസക് ഉദ്ഘാടനം ചെയ്തു. ഫെൻസിങ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ഒ.കെ.വിനീഷ് അധ്യക്ഷത വഹിച്ചു. 14 ജില്ലകളിൽ നിന്നായി 300 താരങ്ങൾ പങ്കെടുക്കുന്നുണ്ട്.നഗരസഭാ സ്ഥിരം സമിതി അധ്യക്ഷൻ സി.കെ.ശിവരാമൻ,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സംസ്ഥാന ഫെൻസിങ് ചാംപ്യൻഷിപ് തുടങ്ങി: കൽപറ്റ ∙ സംസ്ഥാന സീനിയർ ഫെൻസിങ് ചാംപ്യൻഷിപ് കൽപറ്റ നഗരസഭാധ്യക്ഷൻ ടി.ജെ.ഐസക് ഉദ്ഘാടനം ചെയ്തു. ഫെൻസിങ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ഒ.കെ.വിനീഷ് അധ്യക്ഷത വഹിച്ചു. 14 ജില്ലകളിൽ നിന്നായി 300 താരങ്ങൾ പങ്കെടുക്കുന്നുണ്ട്.  നഗരസഭാ സ്ഥിരം സമിതി അധ്യക്ഷൻ സി.കെ.ശിവരാമൻ, സ്പോർട്സ് കൗൺസിൽ ജില്ലാ വൈസ് പ്രസിഡന്റ് സലിം കടവൻ, നഗരസഭാ സെക്രട്ടറി അലി അസ്ഹർ, അസോസിയേഷൻ സംസ്ഥാന സെക്രട്ടറി മുജീബ് റഹ്മാൻ, കെ.റഫീഖ്, എം.മധു എന്നിവർ പ്രസംഗിച്ചു. സമാപന സമ്മേളനം ഇന്നു വൈകിട്ട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ ഉദ്ഘാടനം ചെയ്യും.