താമരശ്ശേരി∙ചുരം ഒന്നാം വളവിന് സമീപം നിയന്ത്രണം വിട്ട കാർ സംരക്ഷണ ഭിത്തി തകർത്ത് 25 അടിയോളം താഴ്ചയിൽ കൊക്കയിലേക്ക് മറിഞ്ഞു. കഴിഞ്ഞ ദിവസം രാത്രി 12.30ന് ആണ് അപകടം. മൈസൂരുവിൽ നിന്ന് വരികയായിരുന്ന കാറിലുണ്ടായിരുന്ന കെഎസ്ഇബി ജീവനക്കാരായ നിലമ്പൂർ പോത്തുകല്ല് സ്വദേശികളായ 3 പേരും നിസ്സാര പരുക്കോടെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

താമരശ്ശേരി∙ചുരം ഒന്നാം വളവിന് സമീപം നിയന്ത്രണം വിട്ട കാർ സംരക്ഷണ ഭിത്തി തകർത്ത് 25 അടിയോളം താഴ്ചയിൽ കൊക്കയിലേക്ക് മറിഞ്ഞു.  കഴിഞ്ഞ ദിവസം രാത്രി 12.30ന് ആണ് അപകടം. മൈസൂരുവിൽ നിന്ന് വരികയായിരുന്ന കാറിലുണ്ടായിരുന്ന കെഎസ്ഇബി ജീവനക്കാരായ നിലമ്പൂർ പോത്തുകല്ല് സ്വദേശികളായ 3 പേരും നിസ്സാര പരുക്കോടെ അത്ഭുതകരമായി രക്ഷപ്പെട്ടു. മുക്കത്ത് നിന്ന് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫിസർ പി.കെ.ഭരതൻ, സീനിയർ ഫയർ ആൻഡ് റെസ്ക്യു ഓഫിസർ പയസ് അഗസ്റ്റിൻ എന്നിവരുടെ നേതൃത്വത്തിൽ അഗ്നിരക്ഷാ സേന എത്തിരക്ഷാ പ്രവർത്തനം നടത്തി. 

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT