വയനാട് സംസ്ഥാന മൗണ്ടൻ സൈക്ലിങ് ചാംപ്യൻമാർ
കൽപറ്റ ∙ തൊടുപുഴയിൽ നടന്ന സംസ്ഥാന മൗണ്ടൻ സൈക്ലിങ് ചാംപ്യൻഷിപ്പിൽ തുടർച്ചയായ 2–ാം വർഷവും വയനാട് ചാംപ്യന്മാരായി. മാർച്ച് അവസാനവാരം ഹരിയാനയിൽ നടക്കുന്ന ദേശീയ ചാംപ്യൻഷിപ്പിലേക്ക് ജില്ലയിൽ നിന്നു13 പേർ തിരഞ്ഞെടുക്കപ്പെട്ടു. വിജയികളെ ജില്ലാ സൈക്ലിങ് അസോസിയേഷൻ അഭിനന്ദിച്ചു.