സിലക്‌ഷൻ നാളെ കൽപറ്റ ∙ സ്പോർട്‌സ് അക്കാദമികളിലേക്കുള്ള കായിക താരങ്ങളുടെ ജില്ലാ സിലക്‌ഷൻ ട്രയൽസ് നാളെ രാവിലെ 8.30നു കൽപറ്റ എം.കെ.ജിനചന്ദ്രൻ ജില്ലാ സ്റ്റേഡിയത്തിൽ നടക്കും. അത്‌ലറ്റിക്സ്, ഫുട്ബോൾ, വോളിബോൾ, ബാസ്കറ്റ് ബോൾ ഇനങ്ങളിൽ സ്‌കൂൾ അക്കാദമിയിലെ 7, 8, പ്ലസ് വൺ, ഒന്നാം വർഷ ഡിഗ്രി ക്ലാസുകളിലേക്കാണ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സിലക്‌ഷൻ നാളെ
കൽപറ്റ ∙ സ്പോർട്‌സ് അക്കാദമികളിലേക്കുള്ള കായിക താരങ്ങളുടെ ജില്ലാ സിലക്‌ഷൻ ട്രയൽസ് നാളെ രാവിലെ 8.30നു കൽപറ്റ എം.കെ.ജിനചന്ദ്രൻ ജില്ലാ സ്റ്റേഡിയത്തിൽ നടക്കും. അത്‌ലറ്റിക്സ്, ഫുട്ബോൾ, വോളിബോൾ, ബാസ്കറ്റ് ബോൾ ഇനങ്ങളിൽ സ്‌കൂൾ അക്കാദമിയിലെ 7, 8, പ്ലസ് വൺ, ഒന്നാം വർഷ ഡിഗ്രി ക്ലാസുകളിലേക്കാണ് സിലക്‌ഷൻ. 04936 202658.

തൊഴിലാളി ക്യാംപ് നാളെ
കൽപറ്റ ∙ നാഷനൽ ആക്‌ഷൻ ഫോർ മെക്കനൈസ്ഡ് സാനിറ്റേഷൻ എക്കോ സിസ്റ്റം പദ്ധതിയുടെ ഭാഗമായി സെപ്‌റ്റേജ്/സീവേജ് മാലിന്യ നിർമാർജന പ്രവർത്തനങ്ങളിൽ ഏർപ്പെട്ട തൊഴിലാളികൾക്കു നാളെ വൈകിട്ട് 3നു കൽപറ്റ നഗരസഭാ ഓഫിസിൽ ക്യാംപ് സംഘടിപ്പിക്കും. തൊഴിൽ സുരക്ഷിതത്വം, ഉപജീവന സാധ്യത, പുനരധിവാസം, ക്ഷേമ പദ്ധതികൾ, സുരക്ഷാ ഉപകരണം ഉറപ്പാക്കൽ എന്നിവയ്ക്ക് ആയാണ് ക്യാംപ്.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT