ബത്തേരി ∙ തമിഴ്നാട് അതിർത്തി പാട്ടവയലിനും മുക്കട്ടിക്കുമിടയിൽ ഊട്ടി റോഡിൽ കാട്ടാനയെത്തിയത് ഒരു മണിക്കൂറോളം ഗതാഗത തടസ്സമുണ്ടാക്കി. ഞായറാഴ്ച രാത്രി എട്ടരയോടെയായിരുന്നു സംഭവം. കാട്ടാന റോഡിലൂടെ ഏറെ നേരം നടന്നതിനാൽ വാഹനങ്ങൾക്ക് ഇരുഭാഗത്തേക്കും പോകാനായില്ല. വയനാട്ടിലേക്കും തിരികെ ഊട്ടിയിലേക്കുമുള്ള വിനോദ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബത്തേരി ∙ തമിഴ്നാട് അതിർത്തി പാട്ടവയലിനും മുക്കട്ടിക്കുമിടയിൽ ഊട്ടി റോഡിൽ കാട്ടാനയെത്തിയത് ഒരു മണിക്കൂറോളം ഗതാഗത തടസ്സമുണ്ടാക്കി. ഞായറാഴ്ച രാത്രി എട്ടരയോടെയായിരുന്നു സംഭവം. കാട്ടാന റോഡിലൂടെ ഏറെ നേരം നടന്നതിനാൽ വാഹനങ്ങൾക്ക് ഇരുഭാഗത്തേക്കും പോകാനായില്ല. വയനാട്ടിലേക്കും തിരികെ ഊട്ടിയിലേക്കുമുള്ള വിനോദ സഞ്ചാരികളാണ് ഏറെയും കുടുങ്ങിയത്. വഴിയരികിലെ കടകൾക്കു മുൻപിലും ചെറിയ ടൗണുകളിലും കാട്ടാനയെത്തി. ഒടുവിൽ വനപാലകരെത്തി കാട്ടാനയെ തുരത്തി.