വയനാട് മെഡിക്കൽ കോളജിന്റെ സ്ഥിതി അതീവഗുരുതരം: രാഹുൽ
കല്‍പറ്റ ∙ വയനാട് മെഡിക്കല്‍ കോളജ് ആശുപത്രിയുടെ ശോചനീയാവസ്ഥ അതീവ ഗുരുതരമായ വിഷയമെന്ന് രാഹുൽ ഗാന്ധി എംപി പറഞ്ഞു. ഇതു തുടരുന്നത് അംഗീകരിക്കാനാകില്ല. വയനാട്ടില്‍ വന്യജീവി ആക്രമണം പ്രതിരോധിക്കുന്നതിന് കൂടുതല്‍ ദ്രുതകര്‍മസേനയെ അനുവദിക്കണം. അതിര്‍ത്തി സംസ്ഥാനങ്ങളായ തമിഴ്നാടും കര്‍ണാടകയുമായി കേരളം

കല്‍പറ്റ ∙ വയനാട് മെഡിക്കല്‍ കോളജ് ആശുപത്രിയുടെ ശോചനീയാവസ്ഥ അതീവ ഗുരുതരമായ വിഷയമെന്ന് രാഹുൽ ഗാന്ധി എംപി പറഞ്ഞു. ഇതു തുടരുന്നത് അംഗീകരിക്കാനാകില്ല. വയനാട്ടില്‍ വന്യജീവി ആക്രമണം പ്രതിരോധിക്കുന്നതിന് കൂടുതല്‍ ദ്രുതകര്‍മസേനയെ അനുവദിക്കണം. അതിര്‍ത്തി സംസ്ഥാനങ്ങളായ തമിഴ്നാടും കര്‍ണാടകയുമായി കേരളം ചര്‍ച്ച നടത്തി പ്രതിരോധനടപടികള്‍ ഏകോപിപ്പിക്കണം.
വന്യമൃഗ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ ആശ്രിതര്‍ക്ക് ധനസഹായം വൈകുന്നത് അംഗീകരിക്കാന്‍ സാധിക്കില്ല. സ്ഥിതി ഗുരുതരമായ സാഹചര്യത്തിലാണു സന്ദര്‍ശനം. ഇതില്‍ രാഷ്ട്രീയമില്ല. വന്യജീവി പ്രശ്നത്തില്‍ സംസ്ഥാന സര്‍ക്കാര്‍ കാര്യക്ഷമമായി ഇടപെട്ടില്ലെന്നും രാഹുൽ ഗാന്ധി എംപി മാധ്യമങ്ങളോടു പറഞ്ഞു.