ബത്തേരി ∙ വയനാടിന്റെ നിലവിലുള്ള പ്രശ്നങ്ങളിൽ കേന്ദ്രസർക്കാരിന്റെ ശക്തമായ ഇടപെടലുണ്ടാകുമെന്ന് കേന്ദ്ര വനം പരിസ്ഥിതി മന്ത്രി ഭൂപേന്ദ്ര യാദവ്. കാടിന് ഉൾക്കൊള്ളാൻ പറ്റുന്ന വന്യജീവികളുടെ എണ്ണം സംബന്ധിച്ച് പഠനം നടത്തും. എണ്ണം കൂടുതലെങ്കിൽ അവയെ മറ്റു വനങ്ങളിലേക്ക് മാറ്റുന്നത് സംബന്ധിച്ച് വിദഗ്ധരുമായി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബത്തേരി ∙ വയനാടിന്റെ നിലവിലുള്ള പ്രശ്നങ്ങളിൽ കേന്ദ്രസർക്കാരിന്റെ ശക്തമായ ഇടപെടലുണ്ടാകുമെന്ന് കേന്ദ്ര വനം പരിസ്ഥിതി മന്ത്രി ഭൂപേന്ദ്ര യാദവ്. കാടിന് ഉൾക്കൊള്ളാൻ പറ്റുന്ന വന്യജീവികളുടെ എണ്ണം സംബന്ധിച്ച് പഠനം നടത്തും. എണ്ണം കൂടുതലെങ്കിൽ അവയെ മറ്റു വനങ്ങളിലേക്ക് മാറ്റുന്നത് സംബന്ധിച്ച് വിദഗ്ധരുമായി ചർച്ച ചെയ്യും. മനുഷ്യജീവൻ സംരക്ഷിക്കാൻ കേന്ദ്രസർക്കാർ പ്രതിജ്ഞാബദ്ധമാണ്. അതിനായി ദ്രുതഗതിയിലുള്ള നടപടികളുണ്ടാകും. കേരളം, തമിഴ്നാട്, കർണാടക വനമേഖലകളെയുൾപ്പെടുത്തി പ്രത്യേക പദ്ധതികൾ ആലോചിക്കുമെന്നും ഭൂപേന്ദ്രയാദവ് പറഞ്ഞു. വന്യജീവി ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ ഇന്നലെ ജില്ലയിലെത്തിയ കേന്ദ്രമന്ത്രി ബത്തേരിയിൽ പാർട്ടി യോഗത്തിലും മാധ്യമപ്രവർത്തകരോടും സംസാരിക്കുകയായിരുന്നു.

വയനാടിന്റെ വിഷയങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രത്യേക താൽപര്യമെടുത്തിട്ടുണ്ടെന്നും വിഷയങ്ങൾ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ചർച്ച ചെയ്യുമെന്നും മന്ത്രി പറഞ്ഞു. വയനാടിനെ ഇന്ത്യ മുഴുവൻ ശ്രദ്ധിക്കുന്ന പ്രദേശമാക്കി മാറ്റും. കേരളത്തിൽ വനത്തോടു ചേർന്ന മേഖലകളിൽ ജനസാന്ദ്രത വളരെ കൂടുതലാണ്. അതിനാൽ തന്നെ വന്യജീവികൾ നാട്ടിലിറങ്ങുമ്പോൾ കൂടുതൽ പ്രശ്നമുണ്ടാകുന്നു. കർഷകരെ നേരിൽ കണ്ട് പ്രശ്നങ്ങൾ മനസിലാക്കിയിട്ടുണ്ട്. മനുഷ്യജീവനും സ്വത്തിനും കൂടുതൽ പരിഗണന നൽകും വിധം വനനിയമത്തിൽ പല ഭേദഗതികളും വരുത്തിയിട്ടുണ്ടെങ്കിലും അത് വേണ്ട രീതിയിൽ‌ ജനങ്ങളിലേക്കെത്തിയിട്ടില്ല.