വനിതാ ദിനം: തിരഞ്ഞെടുപ്പ് ബോധവൽക്കരണം നടത്തി
മേപ്പാടി ∙ തിരഞ്ഞെടുപ്പുകളിൽ വോട്ടർമാരുടെ പ്രാതിനിധ്യം ഉറപ്പാക്കുന്നതിന്റെ ഭാഗമായി ചെമ്പ്ര എസ്റ്റേറ്റിലെ സ്ത്രീ തൊഴിലാളികൾക്കായി തിരഞ്ഞെടുപ്പ് കമ്മിഷൻ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു. സ്വീപ് വയനാട്, ഇലക്ഷൻ ലിറ്ററസി ക്ലബ്, ചെമ്പ്ര എസ്റ്റേറ്റ് എന്നിവയുടെ സഹകരണത്തോടെ വനിതാ ദിനത്തോട് അനുബന്ധിച്ചു

മേപ്പാടി ∙ തിരഞ്ഞെടുപ്പുകളിൽ വോട്ടർമാരുടെ പ്രാതിനിധ്യം ഉറപ്പാക്കുന്നതിന്റെ ഭാഗമായി ചെമ്പ്ര എസ്റ്റേറ്റിലെ സ്ത്രീ തൊഴിലാളികൾക്കായി തിരഞ്ഞെടുപ്പ് കമ്മിഷൻ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു. സ്വീപ് വയനാട്, ഇലക്ഷൻ ലിറ്ററസി ക്ലബ്, ചെമ്പ്ര എസ്റ്റേറ്റ് എന്നിവയുടെ സഹകരണത്തോടെ വനിതാ ദിനത്തോട് അനുബന്ധിച്ചു നടത്തിയ പരിപാടി സ്വീപ് ജില്ലാ നോഡൽ ഓഫിസറും മാനന്തവാടി ഭൂരേഖാ തഹസിൽദാറുമായ പി.യു.സിത്താര ഉദ്ഘാടനം ചെയ്തു. വൈത്തിരി ഭൂരേഖാ തഹസിൽദാർ ടോമിച്ചൻ ആന്റണി അധ്യക്ഷത വഹിച്ചു. സ്വീപ് നോഡൽ ഓഫിസർ എം.ജെ.അഗസ്റ്റിൻ, ഇലക്‌ഷൻ ലിറ്ററസി ക്ലബ് ജില്ലാ കോഓർഡിനേറ്റർ എസ്.രാജേഷ് കുമാർ, ചെമ്പ്ര എസ്റ്റേറ്റ് ജനറൽ മാനേജർ വി.എ. ശ്രീനിവാസൻ എന്നിവർ പ്രസംഗിച്ചു.