വയനാട് ജില്ലയിൽ ഇന്ന് (24-03-2024); അറിയാൻ, ഓർക്കാൻ
ഇന്ന് നികുതി സ്വീകരിക്കും ബത്തേരി ∙ കെട്ടിട നികുതി, തൊഴിൽ നികുതി സ്വീകരിക്കുന്നതിനായി നഗരസഭ ഓഫിസ് ഇന്നു തുറന്നു പ്രവർത്തിക്കും. നികുതികൾ 31നകം അടയ്ക്കേണ്ടതാണ്. കുടിശികയുള്ളവർക്കു പിഴപ്പലിശ 31 വരെ ഒഴിവാക്കി.

ഇന്ന് നികുതി സ്വീകരിക്കും
ബത്തേരി ∙ കെട്ടിട നികുതി, തൊഴിൽ നികുതി സ്വീകരിക്കുന്നതിനായി നഗരസഭ ഓഫിസ് ഇന്നു തുറന്നു പ്രവർത്തിക്കും. നികുതികൾ 31നകം അടയ്ക്കേണ്ടതാണ്. കുടിശികയുള്ളവർക്കു പിഴപ്പലിശ 31 വരെ ഒഴിവാക്കി.