യുഡിഎസ്എഫ് ക്യാംപസ് ജാഥ
മാനന്തവാടി ∙ രാഹുൽ ഗാന്ധിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി യുഡിഎസ്എഫ് പാർലമെന്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ക്യാംപസ് ജാഥ രമേശ് ചെന്നിത്തല ഫ്ലാഗ് ഓഫ് ചെയ്തു. യുവ ന്യായ് പോസ്റ്റർ പ്രകാശനം കെ സി ജോസഫ്, സി മമ്മൂട്ടി, എൻ.ഡി. അപ്പച്ചൻ, കെ.കെ. അഹമ്മദ് ഹാജി, ടി. മുഹമ്മദ്,

മാനന്തവാടി ∙ രാഹുൽ ഗാന്ധിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി യുഡിഎസ്എഫ് പാർലമെന്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ക്യാംപസ് ജാഥ രമേശ് ചെന്നിത്തല ഫ്ലാഗ് ഓഫ് ചെയ്തു. യുവ ന്യായ് പോസ്റ്റർ പ്രകാശനം കെ സി ജോസഫ്, സി മമ്മൂട്ടി, എൻ.ഡി. അപ്പച്ചൻ, കെ.കെ. അഹമ്മദ് ഹാജി, ടി. മുഹമ്മദ്, സി.പി. മൊയ്തീൻ ഹാജി, പി.കെ. ജയലക്ഷ്മി, എംഎൽഎമാരായ ടി. സിദ്ദിഖ്, ഐ.സി. ബാലകൃഷ്ണൻ എന്നിവർ ചേർന്ന് നിർവഹിച്ചു.
ജാഥാ ക്യാപ്റ്റൻ പി.എം. റിൻഷാദ്, വൈസ് ക്യാപ്റ്റൻ ഗൗതം ഗോകുൽദാസ്, സുശോബ് ചെറുകുമ്പം, ഷുഹൈബ് മാനന്തവാടി, മുബാരിഷ് ആയാർ, മെൽ എലിസബത്ത്, രോഹിത് ശശി, ആദിൽ മുഹമ്മദ്, അജിനാസ് വെള്ളമുണ്ട, അതുൽ തോമസ്,സിറാജ് കമ്പളക്കാട്, അജ്മൽ ബാവലി, എ.പി. അൻവർ, ഷംനാസ് ചെറ്റപ്പാലം, ദീപു കമ്പളക്കാട് എന്നിവർ പ്രസംഗിച്ചു.