കൃഷിയിടത്തിൽ തീ പടർന്ന് വിളകൾ നശിച്ചു
പുൽപള്ളി ∙ വടാനക്കവല പാലമൂട്ടിൽ പി.ജെ.ജോസഫിന്റെ വീടിന് സമീപം കൃഷിയിടത്തിൽ തീപടർന്ന് 15 സെന്റ് സ്ഥലത്തെ കൃഷികൾ നശിച്ചു. ഞായർ ഉച്ചയ്ക്കാണ് തീ പടർന്നത്. ജോസഫിന്റെ വീട്ടുകാരും അയൽവാസികളും ചേർന്ന് തീ കെടുത്തി. കുരുമുളക്, കാപ്പി, പ്ലാവ്, റമ്പുട്ടാൻ, വാഴ, തെങ്ങ് എന്നിവ നശിച്ചതായി ജോസഫ് പൊലീസിൽ പരാതി

പുൽപള്ളി ∙ വടാനക്കവല പാലമൂട്ടിൽ പി.ജെ.ജോസഫിന്റെ വീടിന് സമീപം കൃഷിയിടത്തിൽ തീപടർന്ന് 15 സെന്റ് സ്ഥലത്തെ കൃഷികൾ നശിച്ചു. ഞായർ ഉച്ചയ്ക്കാണ് തീ പടർന്നത്. ജോസഫിന്റെ വീട്ടുകാരും അയൽവാസികളും ചേർന്ന് തീ കെടുത്തി. കുരുമുളക്, കാപ്പി, പ്ലാവ്, റമ്പുട്ടാൻ, വാഴ, തെങ്ങ് എന്നിവ നശിച്ചതായി ജോസഫ് പൊലീസിൽ പരാതി നൽകി.
സ്ഥലത്തിന്റെ അതിരിലൂടെയുള്ള റോഡിൽ നിന്നാണ് തീ പടർന്നതെന്നു സംശയിക്കുന്നു. രാത്രിയും പകലും ഈ ഭാഗത്ത് മദ്യപിക്കാനും മറ്റും ആളുകളെത്താറുണ്ടെന്ന് ജോസഫ് പറയുന്നു. പരിസരത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചെങ്കിലും തെളിവു ലഭിച്ചില്ല.