റജിസ്ട്രേഷൻ സമയം നീട്ടി: കൽപറ്റ ∙ സംരക്ഷ ഓൺലൈൻ പോർട്ടൽ മുഖേന 2024ലെ വയർമാൻ അപ്രന്റിസ് റജിസ്ട്രേഷൻ ഏപ്രിൽ 30 വരെ ദീർഘിപ്പിച്ചു. 04936 295004. വൈദ്യുതി മുടക്കം പടിഞ്ഞാറത്തറ ∙ ഇന്നു പകൽ 9–4.30. അധികാരിപ്പടി, മ‍ഞ്ഞൂറ, കറലാട്, പത്താംമൈൽ.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

റജിസ്ട്രേഷൻ സമയം നീട്ടി: കൽപറ്റ ∙ സംരക്ഷ ഓൺലൈൻ പോർട്ടൽ മുഖേന 2024ലെ വയർമാൻ അപ്രന്റിസ് റജിസ്ട്രേഷൻ ഏപ്രിൽ 30 വരെ ദീർഘിപ്പിച്ചു. 04936 295004.

വൈദ്യുതി മുടക്കം
പടിഞ്ഞാറത്തറ ∙ ഇന്നു പകൽ 9–4.30. അധികാരിപ്പടി, മ‍ഞ്ഞൂറ, കറലാട്, പത്താംമൈൽ.

കരിയർ ഗൈഡൻസ് ക്ലാസ്
കൽപറ്റ ∙ അസാപ് കമ്യുണിറ്റി സ്കിൽ പാർക്ക് ട്രിപ്പിൾ ഐ കൊമേഴ്സ് അക്കാദമിയുമായി സഹകരിച്ചു പ്ലസ്ടു, ഡിഗ്രി വിദ്യാർഥികൾക്കായി ഏപ്രിൽ 1നു മാനന്തവാടി അസാപ് കമ്യുണിറ്റി സ്കിൽ പാർക്കിൽ സൗജന്യ കരിയർ ഗൈഡൻസ് ക്ലാസ് നടത്തും. റജിസ്ട്രേഷനും വിവരങ്ങൾക്കും https://links.tripleica.com/asap_commerce_pathway/ ലിങ്ക് സന്ദർശിക്കാം.

ADVERTISEMENT

ഹാൻഡ് ബോൾ പരിശീലനം
കൽപറ്റ ∙ ജില്ലാ ഹാൻഡ്‌ ബോൾ അസോസിയേഷൻ ഏപ്രിൽ 10 മുതൽ മേയ് 10 വരെ പടിഞ്ഞാറത്തറ സ്റ്റേഡിയത്തിൽ പരിശീലനം നടത്തും.  പങ്കെടുക്കുന്നവർ പേര് റജിസ്റ്റർ ചെയ്യണം. 9496209688.

ടെക്നിക്കൽ സ്കൂൾ പ്രവേശനം 
മാനന്തവാടി ∙ സർക്കാർ ടെക്നിക്കൽ ഹൈസ്കൂൾ( ഇംഗ്ലിഷ് മീഡിയം)  എട്ടാം ക്ലാസ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ഏഴാം ക്ലാസ് പൂർത്തിയാക്കിയ വിദ്യാർഥികൾക്ക് www.polyadmission.org/ths എന്ന വെബ്സൈറ്റ് മുഖേന ഏപ്രിൽ 3വരെ അപേക്ഷിക്കാം. പ്രവേശന പരീക്ഷ ഏപ്രിൽ 5ന് രാവിലെ 10ന് ദ്വാരക ടെക്നിക്കൽ സ്കൂളിൽ നടക്കും. ഫോൺ– 9645304898. 

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT