വയനാട് ജില്ലയിൽ ഇന്ന് (28-03-2024); അറിയാൻ, ഓർക്കാൻ
ഓഫിസ് പ്രവർത്തിക്കും കൽപറ്റ ∙ സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോർപ്പറേഷൻ മാനന്തവാടി ഉപജില്ലാ ഓഫിസ്, അവധി ദിവസങ്ങളായ ഇന്നും നാളെയും 31 നും വായ്പ തിരിച്ചടവിനായി തുറന്നു പ്രവർത്തിക്കുമെന്നു മാനേജർ അറിയിച്ചു. ന്യൂനപക്ഷ കമ്മിഷൻ സിറ്റിങ് കൽപറ്റ ∙ സംസ്ഥാന ന്യൂനപക്ഷ കമ്മിഷൻ 30 നു രാവിലെ 11 നു കലക്ടറേറ്റ്

ഓഫിസ് പ്രവർത്തിക്കും
കൽപറ്റ ∙ സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോർപ്പറേഷൻ മാനന്തവാടി ഉപജില്ലാ ഓഫിസ്, അവധി ദിവസങ്ങളായ ഇന്നും നാളെയും 31 നും വായ്പ തിരിച്ചടവിനായി തുറന്നു പ്രവർത്തിക്കുമെന്നു മാനേജർ അറിയിച്ചു.
ന്യൂനപക്ഷ കമ്മിഷൻ സിറ്റിങ്
കൽപറ്റ ∙ സംസ്ഥാന ന്യൂനപക്ഷ കമ്മിഷൻ 30 നു രാവിലെ 11 നു കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ സിറ്റിങ് നടത്തും.