കിണറ്റിൽ വീണ കരിമ്പുലിയെ രക്ഷിച്ച് വനം വകുപ്പ് ഉദ്യോഗസ്ഥർ
മംഗളൂരു ∙ കൈക്കമ്പയ്ക്കു സമീപം ഇടപ്പടവിൽ കിണറ്റിൽ വീണ കരിമ്പുലിയെ വനം വകുപ്പ് ഉദ്യോഗസ്ഥർ രക്ഷപ്പെടുത്തി. ഇടപ്പടവ് ശകുന്തള ആചാരിയുടെ കിണറ്റിൽ നിന്ന് കഴിഞ്ഞദിവസം പുലർച്ചെ വെള്ളം എടുക്കുമ്പോഴാണ് കരിമ്പുലി വീണതായി കണ്ടത്. നാട്ടുകാർ വനം വകുപ്പിനെ അറിയിച്ചു. കിണറിനു ചുറ്റും വലയിട്ട് പുലിക്കു കയറാനായി ഏണി

മംഗളൂരു ∙ കൈക്കമ്പയ്ക്കു സമീപം ഇടപ്പടവിൽ കിണറ്റിൽ വീണ കരിമ്പുലിയെ വനം വകുപ്പ് ഉദ്യോഗസ്ഥർ രക്ഷപ്പെടുത്തി. ഇടപ്പടവ് ശകുന്തള ആചാരിയുടെ കിണറ്റിൽ നിന്ന് കഴിഞ്ഞദിവസം പുലർച്ചെ വെള്ളം എടുക്കുമ്പോഴാണ് കരിമ്പുലി വീണതായി കണ്ടത്. നാട്ടുകാർ വനം വകുപ്പിനെ അറിയിച്ചു. കിണറിനു ചുറ്റും വലയിട്ട് പുലിക്കു കയറാനായി ഏണി താഴ്ത്തിക്കൊടുത്തു. ഏണിയുടെ അറ്റത്ത് കൂട് വച്ച് പുലിയെ അതിൽ കയറ്റുകയായിരുന്നു. സോണൽ ഫോറസ്റ്റ് ഓഫിസർ രാജേഷ് ബാലിഗറിന്റെ നേതൃത്വത്തിലാണു രക്ഷാപ്രവർത്തനം നടത്തിയത്. എടപ്പടവിലെ ബോറുഗുഡ്ഡെക്ക് സമീപമുള്ള പ്രദേശത്ത് അടുത്തിടെ പുലികളുടെ ശല്യം രൂക്ഷമാണ്. വളർത്തു നായ്ക്കളെയും കന്നുകാലികളെയും വേട്ടയാടുന്നതും പതിവാണ്.