മാനന്തവാടി ∙ നഗരത്തെ ഇളക്കി മറിച്ച് എൻഡിഎ സ്ഥാനാർഥി കെ. സുരേന്ദ്രന്റെ റോഡ് ഷോ. എരുമത്തെരുവിൽ നിന്ന് വൈകിട്ട് 5 ന് വാദ്യഘോഷങ്ങളുടെ അകമ്പടിയോടെയാണ് റോഡ് ഷോ ആരംഭിച്ചത്. തുറന്ന ജീപ്പിൽ സ്ഥാനാർഥി ജനങ്ങളെ അഭിവാദ്യം ചെയ്തു. നഗരം ചുറ്റി റോഡ് ഷോ ഗാന്ധി ജംക്‌ഷനിൽ സമാപിച്ചു. റോഡ് ഷോ ആരംഭിക്കും മുൻപ് കെ.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മാനന്തവാടി ∙ നഗരത്തെ ഇളക്കി മറിച്ച് എൻഡിഎ സ്ഥാനാർഥി കെ. സുരേന്ദ്രന്റെ റോഡ് ഷോ. എരുമത്തെരുവിൽ നിന്ന് വൈകിട്ട് 5 ന് വാദ്യഘോഷങ്ങളുടെ അകമ്പടിയോടെയാണ് റോഡ് ഷോ ആരംഭിച്ചത്. തുറന്ന ജീപ്പിൽ സ്ഥാനാർഥി ജനങ്ങളെ അഭിവാദ്യം ചെയ്തു.  നഗരം ചുറ്റി റോഡ് ഷോ ഗാന്ധി ജംക്‌ഷനിൽ സമാപിച്ചു.  റോഡ് ഷോ ആരംഭിക്കും മുൻപ് കെ. സുരേന്ദ്രൻ  ഊരുകൂട്ടം എൻഡിഎ കൺവൻഷനിലും പ്രസംഗിച്ചു.  ജില്ലാ പ്രസിഡന്റ്  പ്രശാന്ത് മലവയൽ, പള്ളിയറ രാമൻ, മുകുന്ദൻ പള്ളിയറ തുടങ്ങിയവർ റോഡ് ഷോക്ക് നേതൃത്വം നൽകി.

മാനന്തവാടിയിൽ ബിജെപി എസ്‌സി മോർച്ച സംഘടിപ്പിച്ച ഊര് കൂട്ടം പരിപാടിയിൽ പ്രവർത്തകരെ അഭിസംബോധന ചെയ്യുന്ന എൻഡിഎ സ്ഥാനാർഥി കെ. സുരേന്ദ്രൻ

സുരേന്ദ്രൻ മത്സരിക്കുന്നത് ഇറക്കുമതി സ്ഥാനാർഥികളോട്: സി.കെ. പത്മനാഭൻ
മാനന്തവാടി ∙  എൻഡിഎ സ്ഥാനാർഥി കെ. സുരേന്ദ്രൻ മത്സരിക്കുന്നത് വടക്ക് നിന്നും ഇറക്കുമതി ചെയ്ത സ്ഥാനാർഥികളോട് ആണെന്നു മുതിർന്ന ബിജെപി നേതാവ് സി.കെ. പത്മനാഭൻ. ബിജെപി എസ്‌സി മോർച്ച സംഘടിപ്പിച്ച ഊര് കൂട്ടം പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ADVERTISEMENT

പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് അനുകൂലമായി കൈ ഉയർത്തുന്ന ആളെ വയനാട്ടിൽ നിന്നും ജയിപ്പിക്കണം. പ്രതിപക്ഷത്തിന് മോദിയെ കുറ്റം പറയുക എന്ന ധർമം മാത്രമേയുള്ളൂ എന്നും അദ്ദേഹം പറഞ്ഞു. സ്ഥാനാർഥി കെ. സുരേന്ദ്രൻ, മുകുന്ദൻ പള്ളിയറ, പ്രശാന്ത് മലവയൽ, സി.എ. ബാബു, രാമൻ പളളിയറ, അംബിക കേളു, കേളു അത്തിക്കൊല്ലി, അരീക്കര ചന്തു, ഗോവിന്ദൻ പുഞ്ചവയൽ, സുരേഷ് ആനേരി, അച്ചപ്പൻ കുഞ്ഞോം എന്നിവർ പ്രസംഗിച്ചു.