പുൽപള്ളി ∙ കുടകിലെ സോമവാർപെട്ടിൽ മലയാളി ക്വട്ടേഷൻ സംഘത്തിന്റെ ആക്രമണത്തിൽ പരുക്കേറ്റ പുൽപള്ളി സ്വദേശിയായ കർഷകൻ നടക്കുഴയ്ക്കൽ ജോസ്(77) മരിച്ചു. മാർച്ച് 17നാണ് പുൽപള്ളി, ഇരുളം സ്വദേശികളായ ക്വട്ടേഷൻ സംഘം ജോസിന്റെ വീട്ടിൽ കയറി ആക്രമണം നടത്തിയത്. കൃഷിയിടത്തിലെ വീട് തകർത്ത് ജോസിനെയും മകൻ സാബുവിനെയും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പുൽപള്ളി ∙ കുടകിലെ സോമവാർപെട്ടിൽ മലയാളി ക്വട്ടേഷൻ സംഘത്തിന്റെ ആക്രമണത്തിൽ പരുക്കേറ്റ പുൽപള്ളി സ്വദേശിയായ കർഷകൻ നടക്കുഴയ്ക്കൽ ജോസ്(77) മരിച്ചു. മാർച്ച് 17നാണ് പുൽപള്ളി, ഇരുളം സ്വദേശികളായ ക്വട്ടേഷൻ സംഘം ജോസിന്റെ വീട്ടിൽ കയറി ആക്രമണം നടത്തിയത്. കൃഷിയിടത്തിലെ വീട് തകർത്ത് ജോസിനെയും മകൻ സാബുവിനെയും തട്ടിക്കൊണ്ടുപോയി മർദിക്കുകയായിരുന്നു.

ശ്രീമംഗ പൊലീസ് സ്റ്റേഷനിൽ അഭയം തേടിയ ഇരുവരെയും പൊലീസ് സോമവാർപെട്ട് ആശുപത്രിയിലാക്കി. ഒരാഴ്ചത്തെ ചികിത്സയ്ക്കു ശേഷം ആശുപത്രി വിട്ടെങ്കിലും തലയ്ക്കേറ്റ പരുക്ക് പ്രശ്നമായി.  ജോസിന്റെ സംസ്കാരം ഇന്ന് 3ന് മാരപ്പൻമൂല പയസ്നഗർ സെന്റ് സ്റ്റീഫൻസ് പള്ളിയിൽ. ഭാര്യ. പരേതയായ അന്നമ്മ. മക്കൾ. സാബു, സന്തോഷ്. മരുമകൾ:  ചിഞ്ചു.