നീലഗിരിയിൽ കിണറ്റിൽ വീണ കുട്ടിയാനയെ രക്ഷപ്പെടുത്തി
ഗൂഡല്ലൂർ∙ കേരള അതിര്‍ത്തിയായ നീലഗിരി മഴവൻചേരമ്പാടിക്ക് സമീപം കുറിച്ചി നഗറിൽ കിണറ്റിൽ വീണ കുട്ടിയാനയെ വനംവകുപ്പ് രക്ഷപ്പെടുത്തി. 30 അടി താഴ്ചയുള്ള കിണറ്റിലാണ് കുട്ടിയാന വീണത്. ബുധനാഴ്ച പുലർച്ചെ 3ന് ആരംഭിച്ച ദൗത്യം ഉച്ചയ്ക്ക് ഒന്നരയോടെയാണ് അവസാനിച്ചത്.

ബുധനാഴ്ച പുലര്‍ച്ചെ കുറിച്ചി നഗറിൽ ഷണ്‍മുഖനാഥന്റെ വീടിനു സമീപത്തെ കിണറ്റിലാണ് കുട്ടിയാന വീണത്. തമിഴ്‌നാട് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി മണ്ണുമാന്ത്രി യന്ത്രം ഉപയോഗിച്ച് മണ്ണുനീക്കിയാണ് കുട്ടിയാനയെ കരയ്ക്കെത്തിച്ചത്. കുട്ടിയാനയെ അമ്മയാനയുടെ അടുത്തെത്തിക്കാനാണ് ശ്രമമെന്ന് വനംവകുപ്പ് അറിയിച്ചു.