ലൈറ്റ് ഓഫാക്കിയതിനെ തുടർന്ന് തർക്കം; സഹോദരനെ വെട്ടിപ്പരിക്കേൽപ്പിച്ച യുവാവ് അറസ്റ്റിൽ
പനമരം∙ വീട്ടിൽ ലൈറ്റ് ഓഫാക്കിയതിനെ തുടർന്നുള്ള തർക്കത്തിൽ സഹോദരനെ വെട്ടി പരിക്കേൽപ്പിച്ച യുവാവിനെ പനമരം പോലീസ് അറസ്റ്റ് ചെയ്തു. അഞ്ചുകുന്ന് മേലെ കാപ്പുംകുന്ന് പണിയ കോളനിയിലെ അനീഷ് ചന്ദ്രൻ (29)നെയാണ് പനമരം ഇൻസ്‌പെക്ടർ എസ്എച്ച്ഒ വി. സിജിത്തിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. ഇയാളുടെ സഹോദരൻ അജീഷ്

പനമരം∙ വീട്ടിൽ ലൈറ്റ് ഓഫാക്കിയതിനെ തുടർന്നുള്ള തർക്കത്തിൽ സഹോദരനെ വെട്ടി പരിക്കേൽപ്പിച്ച യുവാവിനെ പനമരം പോലീസ് അറസ്റ്റ് ചെയ്തു. അഞ്ചുകുന്ന് മേലെ കാപ്പുംകുന്ന് പണിയ കോളനിയിലെ അനീഷ് ചന്ദ്രൻ (29)നെയാണ് പനമരം ഇൻസ്‌പെക്ടർ എസ്എച്ച്ഒ വി. സിജിത്തിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. ഇയാളുടെ സഹോദരൻ അജീഷ് ചന്ദ്രൻ (27) കഴുത്തിന് സാരമായി പരിക്കേറ്റ് മാനന്തവാടി മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. ഇന്നലെ രാത്രിയിലാണ് സംഭവം. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു. സബ് ഇൻസ്പെക്ടർ ദിനേശൻ കെ, സീനിയർ സിവിൽ പൊലീസ് ഓഫീസർ ടി അസീസ്, അജേഷ് എന്നിവരും പൊലീസ് സംഘത്തിൽ ഉണ്ടായിരുന്നു.