മേപ്പാടി ∙ മാൻകുന്നിൽ പുലിയുടെ സാന്നിധ്യം സ്ഥിരീകരിച്ചതോടെ നാട്ടുകാർ ആശങ്കയിൽ. ബുധനാഴ്ച പുലർച്ചെ രണ്ടേമുക്കാലോടെ ചേരുംകാട്ടിൽ ശിവന്റെ വീടിനു പുറകുവശത്തെ ചായ്പ്പിലാണു പുലിയെത്തിയത്. പുലിയുടെ ദൃശ്യങ്ങൾ വീട്ടിലെ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. ചായ്പ്പിലെ ചെറിയ കൂട്ടിലായിരുന്ന നായ്ക്കുട്ടിയെ പുലി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മേപ്പാടി ∙ മാൻകുന്നിൽ പുലിയുടെ സാന്നിധ്യം സ്ഥിരീകരിച്ചതോടെ നാട്ടുകാർ ആശങ്കയിൽ. ബുധനാഴ്ച പുലർച്ചെ രണ്ടേമുക്കാലോടെ ചേരുംകാട്ടിൽ ശിവന്റെ വീടിനു പുറകുവശത്തെ ചായ്പ്പിലാണു പുലിയെത്തിയത്. പുലിയുടെ ദൃശ്യങ്ങൾ വീട്ടിലെ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. ചായ്പ്പിലെ ചെറിയ കൂട്ടിലായിരുന്ന നായ്ക്കുട്ടിയെ പുലി ആക്രമിക്കാൻ ശ്രമിക്കുന്നതും ചായ്പ്പിന്റെ മറ്റൊരു ഭാഗത്തേക്ക് കൂട് വലിച്ചു കൊണ്ടു പോവുന്നതും ദൃശ്യങ്ങളിലുണ്ട്. അൽപനേരം ചായ്പ്പിൽ കിടന്ന ശേഷമാണു പുലി മടങ്ങിയത്. ഇന്നലെ രാവിലെ കൂട് തുറക്കാനെത്തിയപ്പോഴാണു വീട്ടുകാർ കൂട് കാണാതായ വിവരം അറിയുന്നത്. തിരച്ചിലിനൊടുവിൽ കൂടും നായ്ക്കുട്ടിയെയും കണ്ടെത്തി. തുടർന്ന് സിസിടിവി പരിശോധിച്ചപ്പോഴാണു പുലിയുടെ ദൃശ്യങ്ങൾ കണ്ടത്. വനപാലകർ സ്ഥലത്തെത്തി വിവരങ്ങൾ ശേഖരിച്ച് മടങ്ങി.