ഷവർമ കഴിച്ച 5 പേർക്ക് ഭക്ഷ്യവിഷബാധ
മീനങ്ങാടി ∙ ഷവർമ കഴിച്ച 5 പേർക്ക് ഭക്ഷ്യവിഷ ബാധയേറ്റതായി പരാതി. മീനങ്ങാടിയിലെ കഫീനോ ബേക്കറിയിൽ നിന്ന് ഭക്ഷണം കഴിച്ച പുൽപള്ളി സ്വദേശികൾക്കാണ് അസ്വസ്ഥതയുണ്ടായത്. ഇവർ പുൽപള്ളി സാമൂഹികാരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടി. പരാതിയെ തുടർന്ന് മീനങ്ങാടി പഞ്ചായത്ത് ആരോഗ്യ വിഭാഗം ബേക്കറി അടച്ചുപൂട്ടി.

മീനങ്ങാടി ∙ ഷവർമ കഴിച്ച 5 പേർക്ക് ഭക്ഷ്യവിഷ ബാധയേറ്റതായി പരാതി. മീനങ്ങാടിയിലെ കഫീനോ ബേക്കറിയിൽ നിന്ന് ഭക്ഷണം കഴിച്ച പുൽപള്ളി സ്വദേശികൾക്കാണ് അസ്വസ്ഥതയുണ്ടായത്. ഇവർ പുൽപള്ളി സാമൂഹികാരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടി. പരാതിയെ തുടർന്ന് മീനങ്ങാടി പഞ്ചായത്ത് ആരോഗ്യ വിഭാഗം ബേക്കറി അടച്ചുപൂട്ടി. വൃത്തിഹീനമായ സാഹചര്യത്തിലാണ് പ്രവർത്തിക്കുന്നതെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. ഹെൽത്ത് കാർഡ് സൂക്ഷിക്കുക, വെള്ളം പരിശോധിക്കുക തുടങ്ങിയ മാനദണ്ഡങ്ങളും പാലിച്ചിട്ടില്ലെന്ന് കണ്ടെത്തി. ഹെൽത്ത് ഇൻസ്പെക്ടർ എ.എൻ. ഗീത, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ അൻവർ സാദത്ത് എന്നിവർ നേതൃത്വം നൽകി.