താലൂക്ക് വികസന സമിതി വൈത്തിരി ∙ താലൂക്ക് വികസന സമിതി യോഗം 6നു രാവിലെ 10.30 നു പഞ്ചായത്ത് കമ്യുണിറ്റി ഹാളിൽ ചേരും. ഓവർസീയർ നിയമനം പനമരം ∙ ഗ്രാമ പഞ്ചായത്ത് അസിസ്റ്റന്റ് എൻജിനീയറുടെ കാര്യാലയത്തിൽ ഓവർസീയർ തസ്തികയിൽ താൽക്കാലിക നിയമനത്തിനു കൂടിക്കാഴ്ച 11നു രാവിലെ 11ന്. കേക്ക് നിർമാണ പരിശീലനം കൽപറ്റ ∙

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

താലൂക്ക് വികസന സമിതി; വൈത്തിരി ∙ താലൂക്ക് വികസന സമിതി യോഗം 6നു രാവിലെ 10.30 നു പഞ്ചായത്ത് കമ്യുണിറ്റി ഹാളിൽ ചേരും.

ഓവർസീയർ നിയമനം
പനമരം ∙ ഗ്രാമ പഞ്ചായത്ത് അസിസ്റ്റന്റ് എൻജിനീയറുടെ കാര്യാലയത്തിൽ ഓവർസീയർ തസ്തികയിൽ താൽക്കാലിക നിയമനത്തിനു കൂടിക്കാഴ്ച 11നു രാവിലെ 11ന്.

ADVERTISEMENT

കേക്ക് നിർമാണപരിശീലനം
കൽപറ്റ ∙ പുത്തൂർവയൽ എസ്ബിഐ ഗ്രാമീണ സ്വയം തൊഴിൽ പരിശീലന കേന്ദ്രത്തിൽ കേക്ക്- പലഹാര നിർമാണത്തിൽ സൗജന്യ പരിശീലനം നൽകും. 6238213215.

വർക്‌ഷോപ് ഇൻസ്ട്രക്ടർ
ദ്വാരക ∙ ഗവ. ടെക്‌നിക്കൽ ഹൈസ്‌കൂളിൽ ഇലക്ട്രോണിക്‌സ് വിഭാഗത്തിൽ വർക്‌ഷോപ് ഇൻസ്ട്രക്ടർ നിയമനത്തിനു കൂടിക്കാഴ്ച 8നു രാവിലെ 10.30ന്. 04935 295068.

ADVERTISEMENT

വൈദ്യുതി മുടക്കം
പനമരം ∙ ഇന്ന് പകൽ 8.30–6: ചീങ്ങോട് കെഡബ്ല്യുഎ, നെല്ലിയമ്പം ആയുർവേദം, കാവടം ട്രാൻസ്‌ഫോമറുകളിൽ.

അധ്യാപക നിയമനം
കണിയാമ്പറ്റ ∙ ടീച്ചർ എജ്യുക്കേഷൻ സെന്ററിൽ അസി. പ്രഫസർ ഇൻ ഫൈൻ ആർട്‌സ്, അസി. പ്രഫസർ ഇൻ പെർഫോമിങ് ആർട്‌സ്, അസി. പ്രഫസർ ഇൻ ഫിസിക്കൽ എജ്യുക്കേഷൻ താൽക്കാലിക നിയമനത്തിനു കൂടിക്കാഴ്ച 9നു രാവിലെ 11ന്. 9846717461.
വാളവയൽ ∙ ഗവ.ഹൈസ്കൂളിൽ ഒഴിവുള്ള എച്ച്എസ്ടി നാച്വറൽ സയൻസ് അധ്യാപക തസ്തികയിലേക്കുള്ള താൽക്കാലിക നിയമനത്തിനുള്ള കൂടിക്കാഴ്ച 8ന് 10.30ന് സ്കൂളിൽ നടക്കും.

ADVERTISEMENT

അധ്യാപക പരിശീലനം
കൽപറ്റ ∙ കെൽട്രോൺ നടത്തുന്ന മോണ്ടിസോറി അധ്യാപക പരിശീലന കോഴ്‌സിന് വനിതകൾക്ക് അപേക്ഷിക്കാം. പ്രായപരിധിയില്ല. 9072592412.

ട്രെയിനർ
മാനന്തവാടി ∙ അസാപ് കമ്യുണിറ്റി സ്‌കിൽ പാർക്കിൽ ജൂനിയർ സോഫ്റ്റ് വെയർ ഡവലപ്പർ കോഴ്സിൽ ട്രെയിനർ ഒഴിവ്. ബിടെക് കംപ്യൂട്ടർ സയൻസ് യോഗ്യതയുള്ളവർ നാളേക്ക് അകം ബന്ധപ്പെടണം. 7306159442.

വിദ്യാഭ്യാസ അവാർഡ്
കൽപറ്റ ∙ വ്യാപാരി വ്യവസായി സഹകരണ സംഘം അംഗങ്ങളുടെ മക്കളിൽ എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയവർക്ക് അവാർഡ് നൽകും. ഫോട്ടോ സഹിതം 12ന് അകം സെക്രട്ടറിക്കു നൽകണം. 04936 205994.

ചെസ് മത്സരം 7ന്
മീനങ്ങാടി ∙ സംസ്ഥാന സ്പോർട്സ് കൗൺസിലിന്റെ ചെസ് ടെക്നിക്കൽ കമ്മിറ്റി സംഘടിപ്പിക്കുന്ന ജില്ലാ സീനിയർ ഓപ്പൺ സിലക്‌ഷൻ ചെസ് ചാംപ്യൻഷിപ് 7 ന് മീനങ്ങാടി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ നടക്കും. ജില്ലക്കാരായ ഏത് പ്രായത്തിലുള്ളവർക്കും പങ്കെടുക്കാം. 6 ന് വൈകിട്ട് 6 ന് മുൻപ് 150 രൂപ ഫീസ് അടച്ച് ഓൺലൈനായി റജിസ്റ്റർ ചെയ്യണം. 9744056901.