ഉപയോഗമില്ലാത്ത കുഴൽക്കിണർ അപകടക്കെണി
മുള്ളൻകൊല്ലി ∙ സ്കൂളിനു മുന്നിൽ പാതയോരത്തുള്ള പഴയ കുഴൽക്കിണർ നാട്ടുകാർക്ക് ശല്യമാകുന്നു. ഏതാണ്ട് 30 വർഷം മുമ്പ് ഭൂജലവകുപ്പ് ശുദ്ധജല വിതരണത്തിന് നിർമിച്ച കുഴൽക്കിണറാണ് ഉപയോഗമില്ലാതെ ഇപ്പോൾ ഗതാഗതതടസ്സമുണ്ടാക്കുന്നത്. 20 വർഷം മുമ്പ് റോഡ് വീതികൂട്ടിയപ്പോൾ കുഴൽക്കിണറും റോഡിലേക്ക് കയറി. സെന്റ്തോമസ് എയുപി

മുള്ളൻകൊല്ലി ∙ സ്കൂളിനു മുന്നിൽ പാതയോരത്തുള്ള പഴയ കുഴൽക്കിണർ നാട്ടുകാർക്ക് ശല്യമാകുന്നു. ഏതാണ്ട് 30 വർഷം മുമ്പ് ഭൂജലവകുപ്പ് ശുദ്ധജല വിതരണത്തിന് നിർമിച്ച കുഴൽക്കിണറാണ് ഉപയോഗമില്ലാതെ ഇപ്പോൾ ഗതാഗതതടസ്സമുണ്ടാക്കുന്നത്. 20 വർഷം മുമ്പ് റോഡ് വീതികൂട്ടിയപ്പോൾ കുഴൽക്കിണറും റോഡിലേക്ക് കയറി. സെന്റ്തോമസ് എയുപി സ്കൂളിനു മുന്നിലാണ് തുരുമ്പെടുത്ത കുഴൽകിണർ പൈപ്പും തറയുമുളളത്.
റോഡ് മുറിച്ചുകടക്കാനുള്ള സീബ്രാലൈനിനോടു ചേർന്നാണ് കുഴൽകിണർ. വാഹനങ്ങൾ വരുമ്പോൾ കുട്ടികൾക്ക് മാറിനിൽക്കാനിടമില്ല. ഇവിടെ വാഹനങ്ങൾ സൈഡ് കൊടുക്കുമ്പോൾ അപകടസാധ്യതയുമുണ്ട്. വ്യാപാരികളും നാട്ടുകാരും ഈ ശല്യമൊഴിവാക്കണമെന്നാവശ്യപ്പെട്ട് ഭൂജല വകുപ്പിന് പരാതി നൽകിയിരുന്നു. അനുമതി നൽകിയാൽ സ്വന്തം നിലയിൽ കിണറും തറയും പൊളിച്ചുമാറ്റാൻ പലരും തയാറാണ്.