നഗരമധ്യത്തിൽ വീണ്ടും ലോറി കുടുങ്ങി; ഗതാഗത സ്തംഭനം
കൽപറ്റ ∙ നഗരമധ്യത്തിൽ വീണ്ടും ലോറി കുടുങ്ങി. ചെറിയ പള്ളിക്കു സമീപം രാവിലെ ഒൻപതരയോടെയാണ് യന്ത്രത്തകരാറിനെ തുടർന്ന് ലോറി കുടുങ്ങിയത്. സമീപത്തെ ഷാലിമാർ മൊത്തവ്യാപാര കേന്ദ്രത്തിന്റെ ഗോഡൗണിൽ സാധനങ്ങൾ ഇറക്കിയ ശേഷം തിരിച്ചു പോകുന്നതിനിടെയാണ് ലോറി കേടായത്. ലോറിയിൽ സാധനങ്ങളും ഉണ്ടായിരുന്നു. ലോറി

കൽപറ്റ ∙ നഗരമധ്യത്തിൽ വീണ്ടും ലോറി കുടുങ്ങി. ചെറിയ പള്ളിക്കു സമീപം രാവിലെ ഒൻപതരയോടെയാണ് യന്ത്രത്തകരാറിനെ തുടർന്ന് ലോറി കുടുങ്ങിയത്. സമീപത്തെ ഷാലിമാർ മൊത്തവ്യാപാര കേന്ദ്രത്തിന്റെ ഗോഡൗണിൽ സാധനങ്ങൾ ഇറക്കിയ ശേഷം തിരിച്ചു പോകുന്നതിനിടെയാണ് ലോറി കേടായത്. ലോറിയിൽ സാധനങ്ങളും ഉണ്ടായിരുന്നു. ലോറി ഒരുവശത്തേക്ക് മാറ്റിയിടാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ഇതോടെ ടൗണിൽ ഗതാഗതക്കുരുക്ക് രൂക്ഷമായി.
സ്കൂൾ സമയമായതിനാൽ ഒട്ടേറെ സ്കൂൾ ബസുകളും കുരുക്കിൽ കുടുങ്ങി. കൽപറ്റ പൊലീസെത്തി ഏറെ പണിപ്പെട്ടാണു ഗതാഗതക്കുരുക്ക് ഒഴിവാക്കിയത്. പിന്നീട് രാവിലെ 11ന് ക്രെയിൻ എത്തിച്ച് ലോറി റോഡിന്റെ വശത്തേക്ക് വലിച്ചു നീക്കി. കഴിഞ്ഞ മേയ് 23നും ഇതേ സ്ഥലത്ത് 16 ചക്രമുള്ള ലോറി കുടുങ്ങി മണിക്കൂറുകളോളം ഗതാഗതം സ്തംഭിച്ചിരുന്നു.