വടുവൻചാൽ ∙ പ്രായപൂർത്തിയാവാത്ത പെൺകുട്ടിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ പിതാവിനെയും മകനെയും മേപ്പാടി പൊലീസ് അറസ്റ്റു ചെയ്തു.വടുവൻചാൽ കാടാശ്ശേരി അലവി (69), മകൻ നിജാസ് (26) എന്നിവരെയാണ് മേപ്പാടി സിഐ ബി.കെ. സിജുവിന്റെ നേതൃത്വത്തിൽ അറസ്റ്റു ചെയ്തത്. കുട്ടിയെ ഒട്ടേറെത്തവണ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വടുവൻചാൽ ∙ പ്രായപൂർത്തിയാവാത്ത പെൺകുട്ടിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ പിതാവിനെയും മകനെയും മേപ്പാടി പൊലീസ് അറസ്റ്റു ചെയ്തു. വടുവൻചാൽ കാടാശ്ശേരി അലവി (69), മകൻ നിജാസ് (26) എന്നിവരെയാണ് മേപ്പാടി സിഐ ബി.കെ. സിജുവിന്റെ നേതൃത്വത്തിൽ അറസ്റ്റു ചെയ്തത്. 

കുട്ടിയെ ഒട്ടേറെത്തവണ ലൈംഗികാതിക്രമത്തിനിരയാക്കുകയും പുറത്തുപറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി ദേഹോപദ്രവം ഏൽപിച്ചെന്നുമാണ് കേസ്. പ്രതികൾക്കെതിരെ ഇന്ത്യൻ ശിക്ഷാനിയമം, പോക്സോ നിയമത്തിലെ വിവിധ വകുപ്പുകൾ എന്നിവ പ്രകാരം 2 വ്യത്യസ്ത കേസുകൾ റജിസ്റ്റർ ചെയ്തു. പ്രതികളെ റിമാൻഡ് ചെയ്തു.